Chapter Title : ബേക്കറി ബൺ 2 [Giri Madhav]
പ്രീതി : ആണോ എന്ന ഞാൻ ഒന്ന് ശ്രെമിച്ചു നോക്കട്ടെ.
ഗിരി : മ്മ്, ശ്രേമിച്ചിലെ ഞാൻ ചെയ്യിപ്പിക്കും
പ്രീതി ചിരിച്ചു.. അപ്പോ അജിത് പറഞ്ഞു വിട്ട ജോലിക്കാർ വരുന്നു.
പ്രീതി : ഇന്ന് ഇങ്ങോട്ട് വരുന്നുണ്ടോ.
ഗിരി : എന്തായാലും വെരും നിന്നെ കാണാതെ ഇരിക്കാൻ പറ്റുന്നില്ല മോളെ.
പ്രീതി: ചിരിച്ചു.. മ്മ് ഞാൻ എന്ന പിന്നെ വിളിക്കം ഇറങ്ങുവാ സുമ കാത്ത്നിക്കുന്നുണ്ട്.
ഗിരി : ശെരി ഞാൻ വിളിക്കം എന്ന.
ഗിരി ഫോൺ കട്ട് ചെയ്ത് ജോലിക്കാർക്ക് നിർദ്ദേശങ്ങൾ കൊടുത്തു എന്നിട്ട് ബാങ്കിലേക്ക് പുറപ്പെട്ടു.
പ്രീതി സുമയുമായി ബേക്കറിയിലേക്ക് നടന്നു. അവർ വീട്ടിൽ നിന്ന് ഇറങ്ങി മെയിൻ റോഡ് എത്തിയപ്പോ സുമ കാര്യങ്ങൾ ചോദിച്ചു പ്രീതി നടന്നതൊക്കെ പറഞ്ഞു സുമ ഞെട്ടി തരിച്ചു നിന്ന്.
സുമ : എടി നീ എല്ലാം കാണിച്ചോ.?
പ്രീതി : മ്മ്
സുമ : നീ ആള് കൊള്ളാല്ലോ
പ്രീതി ചിരിച്ചു.
സുമ : എന്നിട്ട് എന്താ പ്ലാൻ
പ്രീതി : നാളെ കൂടെ പോകുന്നുണ്ട്.
സുമ : ഓഹ് ഹോ ദിറുതി ആയി പേണ്ണിന്.
പ്രീതി : ചിരിച്ചു ഇന്ന് വെരും, കാണാൻ
സുമ : ഓ കാണാതെ ഇരിക്കാൻ പറ്റാതെ ആയി.
പ്രീതി : ഒന്ന് പോടീ
സുമ : മ്മ് നടക്കട്ടെ നിന്റെ യോഗം.
അവർ ഓരോന്ന് പറഞ്ഞു ബേക്കറിയിൽ എത്തി ജോലി തുടങ്ങി. ഗിരി ബാങ്കിൽ നിന്ന് പൈസ എടുത്ത് നേരെ അജിത്തിന്റെ അടുത്തേക്ക് പോയി. മനസ്സിൽ കുറെ കാര്യങ്ങൾ പ്ലാൻ ഉണ്ടായിരുന്നു
💬 Comments
View all comments