Chapter Title : ബേക്കറി ബൺ 2 [Giri Madhav]
നാളെ മാറി നിന്നാലും ജോലികൾ എല്ലാം നല്ലപോലെ നടക്കണം അജിത്തിനെ ഒരുപാട് കാര്യം ഏല്പിക്കാൻ ഉണ്ട് അങ്ങനെ കുറെ കാര്യങ്ങൾ മനസ്സിൽ കണക്ക് കൂട്ടി പിന്നെ നാളെ അവളെ കൈയിൽ കിട്ടുന്ന കാര്യം ആലോചിച്ചപ്പോ അവനും കമ്പി അടിച്ചു ഓരോന്ന് ആലോചിച്ചു അവൻ അജിത്തിന്റെ വീട്ടിൽ എത്തി അവൻ റെഡി ആയി മുന്നിൽ തന്നെ നികുന്നുണ്ട് അവനെ പിക്ക് ചെയ്ത് അവിടെ നിന്നും കരുനാഗപ്പള്ളി അജിത് നോക്കുന്ന സൈറ്റിൽ ചെന്നു. വണ്ടിയിൽ ഇരുന്ന് തന്നെ ഗിരി നാളെ കാണില്ല എന്ന കാര്യം അവനോടു പറഞ്ഞിരുന്നു അവനും അത് പ്രേശ്‌നം അല്ലാരുന്നു ഇടക്ക് ഗിരി ഒന്ന് മാറി നിൽക്കുന്നത് പതിവായിരുന്നു. സൈറ്റിൽ വെച്ഛ് ബാക്കി ഇല്ല സിറ്റിലെയും കാര്യങ്ങൾ എല്ലാം അജിത്തിന് ഒരു ഐഡിയ കൊടുത്ത് അവിടെ നിന്ന് ജോലികരെ വിളിച്ചു നാളെത്തെ നിർദ്ദേശങ്ങൾ ഒക്കെ കൊടുത്തു. അജിത്തിന്റെ സൈറ്റിൽ പണി ഇരട്ടി സ്പീഡിൽ ആണ് നടക്കുന്നെ അവൻ എല്ലാം പേട്ടന്ന് തീർക്കാൻനോക്കും അതാണ് അവന്റെ ഒരു ശീലം അതും വൃത്തി ആയിചെയ്യും. നല്ല ഒരു സുഹൃത്തിനെ കിട്ടിയതിൽ ഗിരിക്ക് വല്ലാത്ത സന്തോഷം തോന്നി.
അജിത് : എടാ നീ എന്തോന്നാ ആലോചിച്ചു നിൽക്കുന്നത്, ഞാൻ രാമേട്ടനെ വിളിച്ചു നമ്മൾക്ക് അങ്ങോട്ട് ഇറങ്ങിയാലോ.
ഗിരി : ആ ഇറങ്ങാം ഇവിടെ എല്ലാം ഓക്കേ അല്ലെ.
അജിത് : ആ ഇന്നത്തെ പരുപാടി എല്ലാം അവർ ചെയ്തോളും.
ഗിരി : ഓക്കേ, എന്ന ഇറങ്ങാം 12 മണി ആയി നമ്മൾക്ക് വലതും കഴിച്ചിട്ട് അങ്ങോട്ട് പോകാം.
അജിത് : ആ
💬 Comments
View all comments