0%

Chapter Title : ബേക്കറി ബൺ 2 [Giri Madhav]

Author : kkstories Read All Parts 4.2K

സുമ : മ്മ് ശെരി ശെരി കാര്യങ്ങൾ നടക്കട്ടെ വെക്കുവാനേ..

പ്രീതി : ഓക്കേ എന്ന.

പ്രീതി വേഗം പിള്ളേരെ റെഡി ആക്കി സുമയുടെ അടുത്തേക്ക് വിട്ടു. ഗിരിയെ വിളിക്കാൻ നിന്നില്ല സമയം 8 ആയി അവൾ നേരെ കേറി കുളിച്ചു അവൾ ഇന്ന് ഇട്ടോണ്ട് പോകാൻ അവളുടെ ഒരു purple colour സാരീ ആണ് സെലക്റ്റ് ചെയ്തേ അവൾ സാരീ ഓക്കേ ഉടുത്തു ഇറങ്ങാൻ തയ്യാറായി സമയം 8:30 ആയി അവൾ അവനെ ഫോൺ എടുത്ത് വിളിച്ചു.

പ്രീതി : ഹലോ

ഗിരി : ആ ഹലോ ഇറങ്ങിയോ.

പ്രീതി : ഇറങ്ങാൻ തുടങ്ങുവാ.

ഗിരി : ആ ഞാൻ എത്താറായി. നീ ബസ്സ്റ്റോപ്പിൽ എത്തുമ്പോഴേക്കും ഞാൻ അവിടെ എത്തും.

പ്രീതി : ശെരി ഞാൻ ഇറങ്ങുവാ.

ഗിരി : ശെരി

അവൾ ഫോൺ വെച്ചു എന്നിട്ട് കണ്ണാടിയിൽ നോക്കി സാരീ ഒക്കെ ഒന്ന് നേരെ ആക്കി അവൾ അവളുടെ ശരീരത്തിന്റെ സൗന്ദര്യം ഒന്ന് ആസ്വദിച്ചു ഏതാനും മണിക്കൂറിനുള്ളിൽ ഒരു നുൽഭേന്തംപോലും ഇല്ലാതെ മറ്റൊരുപുരുഷന് അവൾ ഈ ശരീരം കൊടുക്കുവാന്ന് ഓർത്ത് അവൾക്ക് നാണം വന്നു. സമയം കളയാതെ അവൾ വീട് പൂട്ടി ഇറങ്ങി സുമയുടെ വീട്ടിൽ ആരും ഇല്ല എല്ലാരുംപോയി എന്ന് മനസിലായി അവൾ ഫോൺ എടുത്ത് സുമയെ ഒന്ന് വിളിച്ചു.

സുമ : ഹലോ

പ്രീതി : എടി ഞാൻ ഇറങ്ങി പിള്ളേരെ ആക്കിയോ.

സുമ : പിള്ളേരെ ഒക്കെ ആക്കി ഞാൻ ബേക്കറി എത്താറായി നീ വേഗം പോകാൻ നോക്ക് ഗിരിയുടെ

💬 Comments

View all comments