0%

Chapter Title : ബേക്കറി ബൺ 2 [Giri Madhav]

Author : kkstories Read All Parts 4.2K

വണ്ടി എപ്പോ പാസ്സ് ചെയുന്ന കണ്ടു.

പ്രീതി : ആണോ ഞാൻ ദേ ഇറങ്ങി ശെരി വൈകിട്ട് വിളികാം.

സുമ : ആ നീ വന്നിട്ട് ഒരുമിച്ചു പോകാം.

പ്രീതി : ശെരി ശെരി.

അവൾ ഫോൺ കട്ട്‌ ചെയ്തു വേഗം നടന്നു.

ഗിരി ബസ്സ്റ്റോപ്പിൽ എത്തി വണ്ടി കുറച്ച് മാറ്റി പാർക്ക്‌ ചെയ്തു അവളെ വിളിക്കാൻ ഫോൺ എടുത്തതും അവൾ വളവ് തിരിഞ്ഞു വരുന്നത് കണ്ടു. Uuff അവൾ ആ സാരിയിൽ കാണാൻ നല്ല ഭംഗി ഉണ്ട്. അവൻ നോക്കിയപ്പോ റോഡിൽ ആരും ഇല്ല അവൾ നടന്ന് ബസ്സ്റ്റോപ്പിൽ എത്തിയപ്പോ വണ്ടി കണ്ടു റോഡിൽ ഒരു മനുഷ്യൻ ഇല്ല ഭാഗ്യം അവൾ നേരെപോയി ഡോർ തുറന്ന് വണ്ടിയിൽ കേറി.

പ്രീതി : ഓ ഭാഗ്യം ആരും കണ്ടില്ല

ഗിരി : അപ്പോ പോകാം

പ്രീതി : പേട്ടന് പൊക്കം ആരേലും കാണും മുൻപ്.

ഗിരി വണ്ടി സ്റ്റാർട്ട്‌ ചെയ്തു നേരെ അവന്റെ വീട്ടിലേക്ക് വിട്ടു. പോകും വഴി മൊത്തം ഗിരി അവളെ കൊതിയോടെ നോക്കി നോക്കി കൊല്ലുവാരുന്നു. അവൾ അത് നന്നായി ആസ്വദിച്ചു.

ഗിരി : ഇന്ന് രാവിലെ വിളിക്യാനപ്പോ ഞാൻ ഒന്ന് പേടിച്ചു.

പ്രീതി : എന്തിന്.

ഗിരി : അല്ല ഇനി പ്ലാൻ മാറ്റിയോ, വേരിലേ എന്നൊക്കെ.

പ്രീതി : അത് പിള്ളേരെ വിടുന്ന തിരക്കിൽ ആയിരുന്നു ഫുഡ്‌പോലും

സുമയുടെ വീട്ടിൽ നിന്ന ശെരി ആക്കി അവർക്ക് കൊടുത്തേ സമയം കിട്ടിയില്ല.

ഗിരി : അപ്പോ നീ ഒന്നും കഴിച്ചില്ലേ

പ്രീതി :

💬 Comments

View all comments