0%

Chapter Title : ബെംഗളൂരു ഡയറീസ് 1 [Trivikram]

Author : Kambikathakal Read All Parts 900

ഞാൻ നിമിഷയാണ്. കോളേജിൽ നിന്റെ കൂടെ ഉണ്ടായിരുന്ന. ഓർമ്മയുണ്ടോ"

പെട്ടെന്ന് ഞാനൊന്ന് ഞെട്ടി. അവൾ എന്തിന് എന്നെ വിളിക്കണം. കോളേജിൽ വച്ചുണ്ടായ പ്രശ്നങ്ങൾ പിന്നെയും തുടങ്ങാൻ ആണോ?

അവൾ തുടർന്നു..

-"എടാ. കോളേജിൽ വച്ചുണ്ടായ കാര്യങ്ങൾ ഇനി മനസ്സിൽ വച്ചിരുന്നിട്ട് കാര്യമില്ല. ഞാൻ അന്ന് നിന്നെ പ്രൊപ്പോസ് ചെയ്‌തെന്ന് വച്ച് ഇപ്പ്പോഴും നിന്നെ തന്നെ മനസ്സിൽ വച്ചോണ്ട് ഇരിപ്പൊന്നും ഇല്ല. നീ പേടിക്കണ്ട"

ഇതും പറഞ്ഞു അവളൊന്ന് ചിരിച്ചു.

അവളങ്ങനെ പറഞ്ഞപ്പോ എനിക്ക് ചെറിയ വിഷമം വന്നു. ഞാൻ സത്യത്തിൽ അവളോട് അന്ന് വളരെ മോശമായാണ് പെരുമാറിയത്. അത്യാവശ്യം കൂട്ടൊക്കെ ഉണ്ടായിരുന്ന, ഒരു മിസോജനിസ്റ്റ് ആയിരുന്നു ഞാൻ. പെൺപിള്ളേരെ ശൂളം അടിക്കുക, ഇട്ടിരിക്കുന്ന വസ്ത്രം നോക്കി ജഡ്ജ് ചെയ്യുക, വെടി പട്ടം ചാർത്തിക്കൊടുക്കുക എന്നതൊക്കൊക്കെ ആയിരുന്നു നമ്മുടെ കലാപരിപാടികൾ.

നിമിഷ വളരെ മാസ്കുലീൻ ആയ ഒരു പെണ്ണായിരുന്നു. സ്വന്തം ഇഷ്ടങ്ങൾ നോക്കി ജീവിച്ചിരുന്ന ഒരു പെണ്ണ്. മാനിറം. അധികം മേക്കപ്പ് ഒന്നും ഇടാറില്ല. എങ്കിലും ഡാർക്ക് ചെറി ഷേഡുള്ള ലിപ്സ്റ്റിക്ക് ഇടുമായിരുന്നു. ടെസ്സ തോംസൺ എന്ന ഇഗ്ളീഷ് നടിയെ ഓര്മിപ്പിച്ചിരുന്ന നല്ല ബിൽറ്റ് ശരീരം.

കോളേജിൽ ഒക്കെ ഓടിച്ചാടി നടക്കും. അവിടെ ആദ്യമായി ക്രോപ് ടോപ്പ് ഒക്കെ ഇട്ടത് അവൾ ആയിരുന്നു. കോളേജ് മുഴുവൻ സ്റ്റഡ്ഡ് ഇട്ട പൊക്കിളും, ചെറിയ രോമങ്ങളുള്ള കക്ഷവും കാണിച്ചു ധൈര്യത്തോടെ നടക്കും.  അതുകൊണ്ട് ഇവളെപ്പറ്റി ഞാനുൾപ്പെടെ ഉള്ളവർ കഥകൾ പറഞ്ഞിരുന്നു. ടീച്ചർമാർക്കിടയിലും ചെറിയ മുറുമുറുപ്പുകൾ ഉണ്ടായിരുന്നു. ചെറിയ പേടി ഉണ്ടായിരുന്നത് കൊണ്ട് ആരും മുഖത്ത് നോക്കി പറഞ്ഞിരുന്നില്ല എന്ന് മാത്രം.

നിമിഷ

💬 Comments

View all comments