Chapter Title : ബെംഗളൂരു ഡയറീസ് 1 [Trivikram]
സുന്ദരി ആയത് പ്പോലെ. ചെറുതായി ഒന്നുകൂടി ഒന്ന് built ആയിരിക്കുന്നു.
എനിക്ക് ചെറിയ പരുങ്ങൽ ഉണ്ടായിരുന്നു. അവളോട് എങ്ങനെ സംസാരിച്ചു തുടങ്ങും എന്നൊക്കെ.
എന്നെ ഞെട്ടിച്ചു കൊണ്ട് അവൾ അടുത്ത് വന്ന് ഒരു ഫോർമൽ ഹഗ്ഗ് തന്നു. എന്നിട്ട് ചിരിച്ചു കൊണ്ട് പറഞ്ഞു "എന്താടാ മോനേ ഒരു പരുങ്ങൽ?" ഞാൻ ഒന്നും ഇല്ല എന്ന് പറഞ്ഞു. അവൾ ഒരു മൂന്ന് സെക്കന്റ്റ് എന്നെ തന്നെ നോക്കി.
-"പൊന്ന് അരുണേ. എനിക്കിപ്പോ നിന്നോട് ഒരു ദേഷ്യവും ഇല്ല. അന്നത്തെ നിന്റെ ഐഡിയോളജീസ് ഒക്കെ എനിക്ക് മനസിലാക്കാവുന്നതേ ഉള്ളൂ. കുറച്ചു നാൾ ഞാൻ ഒന്ന് ഡൗൺ ആയി. അതെനിക്ക് ആവശ്യം ആയിരുന്നു. കുറെ ജീവിതസത്യങ്ങൾ മനസിലാക്കി. നിന്റെ ഇപ്പോഴത്തെ മാനസിക നില എനിക്ക് മനസിലാക്കാവുന്നതേ ഒള്ളൂ."
ഇത് പറഞ്ഞു അവൾ എന്റെ തോളത്തു കൈ വച്ചു. എന്റെ ശ്വാസം നേരെ വീണു.
"സോറി നിമിഷ. ഞാൻ അന്നത്തെ ഒരു വിവരം ഇല്ലായ്മ കാരണം..."
- "ചെ ഒന്ന് പോടാ. സോറി ഒന്നും വേണ്ട."
ഞാൻ അവളുടെ കക്ഷത്തേക്ക് നോക്കി. കറുത്ത രോമങ്ങൾ. അതിനൊന്നും ഒരു മാറ്റവും ഇല്ല. അല്ലെങ്കിലും ആണുങ്ങൾ ആരും വഡിക്കാറില്ലല്ലോ. എന്തിന് പെണ്ണുങ്ങൾ അങ്ങനെ ചെയ്യണം?
- "ആ നീ എന്തായാലും വന്നതല്ലേ. അകത്തേക്ക് വാ"
- "ഏ. അതെങ്ങനെ ഞാൻ അകത്തു വരും. പോടീ."
അവൾ ചിരിച്ചു.
-"നീ വാർഡനെ ഒന്നും പേടിക്കണ്ട. അവർ ഒന്നും ഇവിടെ ഉണ്ടാവും എന്ന് പോലും തോന്നുന്നില്ല. നീ ഈ കോളേജിനെ പറ്റി ഒന്നും കേട്ടിട്ടില്ലേ ?"
- "ഉണ്ട്
💬 Comments
View all comments