Chapter Title : ബെംഗളൂരു ഡയറീസ് 1 [Trivikram]
ഉണ്ട്. എന്നാലും.."
-"ഒരെന്നാലും ഇല്ല. നീ വാ മുത്തേ"
മനസില്ലാ മനസോടെ ഞാൻ അവളോട് ശെരി എന്ന് തലയാട്ടി. മെയിൻ ഗേറ്റിൽ നിന്ന് ഒരു മിനിറ്റ് നടക്കാൻ ഉണ്ട് ഹോസ്റ്റൽ എത്താൻ. പുറകിൽ നല്ല കാടും. നമ്മൾ പതിയെ നടന്നു അകത്തു കയറി.
വരാന്തയിലൊക്കെ നിറയെ പെണ്ണുങ്ങൾ. പല തരം വസ്ത്രങ്ങൾ ധരിച്ചു പൂർണ സ്വാതന്ദ്ര്യത്തോട് കൂടെ ചിരിച്ചുല്ലസിച്ചു നിൽക്കുന്നു. അങ്ങനെ പ്രതീക്ഷിച്ച പോലെ എന്നെ എല്ലാരും നോക്കിയൊന്നും ഇല്ല. പക്ഷെ ചില പെണ്ണുങ്ങൾ ചൂളം അടിച്ചു. ആരൊക്കെയോ കന്നടയിൽ എന്തൊക്കെയോ പറയുന്ന കേട്ടു. എന്നെ കളിയാക്കുന്നതാണെന്ന് മനസിലായി.
-"നീ അതൊന്നും കാര്യം ആക്കണ്ട. മൂന്നാം നിലയിൽ ആണ് എന്റെ മുറി. അവിടെ ഈവക ജന്തുക്കൾ ഒന്നും വരില്ല."
നമ്മൾ നടന്നു നടന്നു അവളുടെ മുറി എത്തി. നാല് പേർക്ക് താമസിക്കാനുള്ള സ്‌പെയ്‌സ് ഉണ്ട്. അവിടെ രണ്ടു പെണ്ണുങ്ങൾ ഇരിക്കുന്നു. എന്നെ കണ്ട ഉടനെ അവർ എഴുനേറ്റു. നിമിഷ നമ്മളെ തമ്മിൽ പരിചയപ്പെടുത്തി. അന്നയും രാധികയും. എന്നായിരുന്നു അവരുടെ പേരുകൾ. നല്ല ഹോട്ട് ആയ രണ്ടു പേര്. രണ്ടു പേരും ചെറിയ ഒരു ചിരി ചിരിച്ചു.
രാധിക - ഇട്ടിരുന്നത് ഒരു താരതമ്യേന വലിയ ബ്രാലെറ്റ് ആയിരുന്നു. പൊക്കിൾ കാണാം. തവിട്ടു നിറം. അധികം പൊക്കം ഇല്ല. വണ്ണവും ഇല്ല. ക്ളീവെജ്‌ന്റെ അവിടെ വന്നു വീഴുന്ന രീതിയിൽ ഒരു വെള്ളി നെക്ക്ലെസ്. ഒരു പലാസോയും.
അന്ന - രാധികയുടെ അതെ പൊക്കം. പക്ഷെ തടിയും വയറും ഉണ്ട്. കണ്ണാടി വച്ചിട്ടുണ്ട്. ഒരു സ്ലീവ്‌ലെസ് ടോപ്പും പാവാടയും ആയിരുന്നു
💬 Comments
View all comments