Chapter Title : ബെംഗളൂരു ഡയറീസ് 1 [Trivikram]
എന്നവണ്ണം പതിയെ എഴുനേറ്റു..
"ഇരിയടാ അവിടെ!!!!"
നാല് ദിക്കും ഞെട്ടി വിറയ്ക്കുന്ന ഒച്ചയിൽ നിമിഷ അത് പറഞ്ഞു. ഞാൻ ഞെട്ടി വിറച്ചു. എന്റെ ഹൃദയം രണ്ടു തുണ്ടാകുന്നത് പോലെ തോന്നി. പക്ഷെ ആ പേടിയിൽ എന്നെ തന്നെ ഞെട്ടിച്ചു കൊണ്ട് ഞാൻ അറിയാതെ മൂത്രം ഒഴിച്ച് പോയി!!! ഞാൻ കരച്ചിലിന്റെ വക്കത്തായി. എന്റെ അഭിമാനവും ആണത്തവും എല്ല്ലാം ഈ മൂന്ന് പെണ്ണുങ്ങളുടെ മുന്നിൽ നഷ്ടപ്പെട്ടു.
അതവർ കണ്ടതും അന്നയും രാധികയും ചിരി തുടങ്ങി. ഞാൻ അപമാനം സഹിക്കാൻ പറ്റാതെ തല താഴ്ത്തി നിന്നു. "അയ്യേ ഈ മൈരൻ" രാധിക ചിരിച്ചു കൊണ്ട് അന്നയോട് പറഞ്ഞു.
നിമിഷയുടെ മുഖത്ത് ഒരു ക്രൂരമായ ചിരി പ്രത്യക്ഷപെട്ടു. അവൾ എന്റെ അടുത്തേക്ക് വന്നു. എനിക്ക് പേടി ആയി. മുഖത്തിന്റെ തൊട്ടു മുന്നിൽ വന്ന് അവൾ പറഞ്ഞു.
"നീയൊക്കെ ഇത്രയേ ഉള്ളൂ. കേട്ടോടാ മൈരേ."
അന്നയും രാധികയും ചിരിച്ചു കൊണ്ടേ ഇരുന്നു.
ഞാൻ അപമാനിതനായി നിന്നു.
💬 Comments
View all comments