0%

Chapter Title : ബെംഗളൂരു ഡയറീസ് 2 [Trivikram]

Author : Kambikathakal Read All Parts 989

ഇട്ടു നിൽക്കുന്നു. ഞാൻ കയ്യൂന്നി എഴുന്നേൽക്കാൻ ശ്രമിച്ചു. നിമിഷ അവളുടെ കാലിന്റെ അറ്റം കൊണ്ട് എന്റെ കരണത്തിൽ ഒരു അടി തന്നു. ഞാൻ പിന്നെയും വീണു. എന്നിട്ട് എന്റെ നെഞ്ചിൽ ഒരു ചവിട്ടു തന്നു. കാൽ അവൾ അവിടെ തന്നു വച്ച് ഒരു വിജയിയെ പോലെ നിന്നു. "തോൽവി അങ്ങ് സമ്മതിച്ചെക്ക് മൈരേ. അല്ലെങ്കിൽ ഈ നിമിഷയുടെ യഥാർത്ഥ രൂപം നീ അറിയും." ഞാൻ അവളുടെ കാലിന്റെ അടിയിൽ തോറ്റവനായി കിടന്നു. നിമിഷ കാലു മാറ്റി ഒരു കട്ടിലിൽ പോയി ഇരുന്നു. ഞാൻ തറയിൽ ഇരുന്നു. ഇനി ജയിക്കാൻ ശ്രമിച്ചിട്ട് കാര്യം ഇല്ല എന്നെനിക്ക് മനസിലായി. അന്നയും രാധികയും ഇതൊക്കെ കണ്ടു ചിരിക്കുന്നുണ്ടായിരുന്നു.
"എഴുന്നേൽക്കട!" നിമിഷ പറഞ്ഞു. ഞാൻ അതേപടി കേട്ടു. നിമിഷ: "നീ ഈ ഡ്രെസ്സും ഇട്ടു അടി കൂടുന്നതും പട്ടിയെപ്പോലെ എന്റെ കയ്യിൽ നിന്ന് അടി വാങ്ങുന്നതു എല്ലാം ദേ ആ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്." ഞാൻ നോക്കിയപ്പോ ഒരു ഷെൽഫിൽ ഒരു മൊബൈൽ ക്യാമറ ഓണാക്കി വച്ചിരിരിക്കുന്നു. അവരിൽ രണ്ടാൾ ആരോ ചെയ്ത പണി ആണ്. ഞാൻ അതിന്റെ ഇടയിൽ അറിഞ്ഞില്ല. ഞാൻ ഞെട്ടി. എനിക്ക് ഇവരുടെ കയ്യിൽ നിന്നും ഇനി രക്ഷയില്ല എന്ന് മനസിലായി. നിമിഷ തുടർന്നു: "പേടിക്കണ്ട മോനെ. അതൊന്നും പുറത്തു വിടില്ല. പക്ഷേ ചേച്ചിമാര് പറയുന്നത് അതെപടി അങ്ങ് കേട്ടാൽ മതി. നീ ഒക്കെ ആണോ?" ഞാൻ ദയനീയതയോടെ അതെ എന്ന് മൂളി.

നിമിഷ : "വെരി ഗുഡ് കുറച്ചു റൂൾസ് ഉണ്ട്. നീ എന്നെ അഭിസംബോധന ചെയ്യേണ്ട വിധം

💬 Comments

View all comments