Chapter Title : ബെംഗളൂരു ഡയറീസ് 2 [Trivikram]
മിസ്ട്രസ് എന്നായിരിക്കണം. ഒക്കെ? ബാക്കി രണ്ടു പേരെയും ചേച്ചി എന്ന് വിളിക്കണം. അവർ നിന്നെക്കാളും പ്രായത്തിനു ഇളയതാണ്. പക്ഷെ അങ്ങനെ വിളിച്ചാൽ മതി."
അന്നയും രാധികയും സെക്കന്റ്റ് ഇയർ യൂജി ആണ്. എന്നെക്കാളും രണ്ടു വയസു എങ്കിലും കുറവ്. ഞാൻ ഒന്നും മിണ്ടാതെ താഴേക്ക് നോക്കി നിന്നു. "എന്താടാ മൈരേ" എന്ന് പറഞ്ഞു നിമിഷ എന്റെ കവിളിൽ തട്ടി. ഞാൻ ശരി എന്ന് തലയാട്ടി. അപ്രതീക്ഷിതമായി രാധിക എന്റെ നെഞ്ചിൽ ചവിട്ടി തറയിൽ ഇട്ടു. "ചോദിച്ചതിന് അപ്പപ്പോ വാ തുറന്നു ഉത്തരം പറയണം. കേട്ടോടാ മൈരേ". ഞാൻ "ശെരി ചേച്ചി" എന്ന് പറഞ്ഞു അവർ മൂന്നു പേരും ചിരിച്ചു. ഞാൻ അവരുടെ കൺട്രോളിൽ ആണെന്ന് മനസിലാക്കി. എഴുന്നേറ്റു. അവർ മൂന്നു പേരും എന്തോ കണ്ണുകൊണ്ട് ആംഗ്യം കാണിച്ചു ഒരു മൂലയ്ക്ക് പോയി രഹസ്യമായി എന്തൊക്കെയോ പ്ലാൻ ചെയ്തു. ഞാൻ പേടിച്ചു നിന്നു. അവർ പ്ലാനിങ് കഴിഞ്ഞു എന്റെ അടുത്തേക്ക് വന്നു. ഇനി അവർ എന്ത് പറഞ്ഞാലും അത് ചെയ്തില്ലെങ്കിൽ എനിക്ക് രക്ഷ ഇല്ല. ഞാൻ തോൽക്കുന്നത് മുഴുവൻ ലോകം കാണും. ഹോസ്റ്റലിൽ കയറിയ ഒരു വൃത്തികെട്ടവൻ എന്ന നിലയിലാവും എന്നെ എല്ലാവരും കാണുക.
നിമിഷ : " ടാ പട്ടീ. ആ ഡ്രസ്സ് ഒക്കെ അങ്ങ് ഊരു. ചേച്ചിമാര് നിന്റെ ആ നഗ്ന മേനി ഒന്ന് കാണട്ടെ"
ഞാൻ ഭയന്നത് തന്നെ സംഭവിച്ചു. ഇത് അവൾ പറയും എന്നെനിക്ക് ഉറപ്പുണ്ടായിരുന്നു. ഞാൻ ഒന്നും ചെയ്യാൻ ആവാതെ അവിടെ പേടിച്ചു വിറച്ചു നിന്നു.
നിമിഷ : "ടാ. നിന്നോട്
💬 Comments
View all comments