0%

Chapter Title : ബെംഗളൂരു ഡയറീസ് 4 [Trivikram]

Author : Kambikathakal Read All Parts 1.1K

ഓടി.

ഞാൻ അവിടെ ഇരുന്ന അലമാരയുടെ വലിയ കണ്ണാടിയിൽ നോക്കി. ഇവർ ഇങ്ങനെ അമ്പരന്നു നിൽക്കുന്നതിൽ ആശ്‌ചര്യപ്പെടേണ്ട കാര്യമില്ല എന്നെനിക്ക് പൂർണമായി മനസിലായി.  ഒരു കറുത്ത ബ്രായും പാന്റീസും ഇട്ട, നന്നായി മേക്കപ്പ് അണിഞ്ഞ, മാലയും അരഞ്ഞാണവും പാദസരവും അണിഞ്ഞ സെക്സിയായ ഒരു പെണ്ണ്. അരുണിമ.!!

അവർ എന്നെ ഒരു വധുവിനെ കൊണ്ട് പോകുന്നത് പോലെ ആനയിച്ചു കൊണ്ട് പോയി. എന്റെ പിന്നിൽ ആ പെണ്ണുങ്ങളും മുന്നിൽ ആ കോലത്തിൽ  ഞാനും. ഇടത്തെ കയ്യിൽ പൂജയും വലത്തേ കയ്യിൽ നിമിഷയും. വരാന്തയിലൂടെ ഒരു പെണ്ണിന്റെ നാണത്തോടെ ഞാൻ നടന്നു. അന്ന ഓടിച്ചെന്നു ഞാൻ വരുന്നുണ്ട് എന്ന് എല്ലാവരോടും പറഞ്ഞു.

എന്നെ അവർ ഹാളിന്റെ അകത്തേയ്ക്ക് കയറ്റി. എന്നെ കണ്ടതും അവർ കയ്യടിയും ആർപ്പു വിളിയും തുടങ്ങി. ചിലർ കൂവുന്നുമുണ്ടായിരുന്നു. എന്റെ ഉള്ളിലേക്ക് ഒരുതരം മാനക്കേട് കയറി വന്നു.  എന്നെ അവർ അവരുടെ നടുക്ക് കൊണ്ട് നിർത്തി. ചുറ്റും എൺപതോളം പെണ്ണുങ്ങൾ. നടുക്ക് ബ്രായും പാന്റീസും ഇട്ടു ഈ ഞാൻ.

പക്ഷെ ഉടൻ തന്നെ ഞാൻ ധൈര്യം സംഭരിച്ചു. ഒരു മോഡലിനെപോലെ രണ്ടു കയ്യും എന്റെ ഇടിപ്പിൽ വച്ച് വലത്തേ ഇടിപ്പ് മാത്രം കുറച്ചു പൊക്കി കാൽ അടുത്ത് വച്ച് പോസ് ചെയ്തു. എല്ലാവരും ഞെട്ടി. കൂവൽ നിന്നതായി എനിക്ക് മനസിലായി. കയ്യടികൾ ഉയർന്നു. അതെനിക്ക്  ആത്മവിശ്വാസം തന്നു. ഫെമിനിൻ ആയ ഒരു ചിരിയോടു കൂടി ഞാൻ ഇടയിൽ നിന്നു.

ഉള്ളിലുള്ള ആ ഇൻഹിബിഷൻസ് അങ്ങ് പോവുന്നത് പോലെ തോന്നി. ഞാൻ ആ കൂട്ടത്തിൽ തന്നെ ഉള്ള പെണ്ണുങ്ങളിൽ

💬 Comments

View all comments