Chapter Title : ബെംഗളൂരു ഡയറീസ് 5 [Trivikram]
കൊണ്ട് എന്റെ വീട്ടിലേക്ക് പോ. അവിടെ ഇപ്പൊ ആരും കാണില്ല. ഇന്ന് രാത്രി അവിടെ കിടന്നിട്ട് നാളെ രാവിലെ എഴുന്നേറ്റ് പോയാൽ മതി."
അരുൺ : "ഒക്കെ ചേച്ചീ"
നിമിഷയ്ക്ക് ഇതൊന്നും അത്ര പിടിക്കുന്നില്ലായിരുന്നു.
പൂജ : "പക്ഷെ അവിടെ കഴിക്കാൻ ഒന്നും കാണില്ല. നീ പോയിട്ട് ഫോണിൽ വല്ലതും ഓഡർ ചെയ്താൽ മതി."
പൂജ അവിടെ ഇരുന്ന എന്റെ ഫോണും കയ്യിലേക്ക് വച്ച് തന്നു.
പൂജ : "ആ പിന്നെ ഡ്രസ്സ്. ഞാൻ നിന്നെ ദേ ആ സാരി ഉടുപ്പിച്ചു തരാം." അവൾ ഒരു ബെഡിൽ ഇട്ടിരിക്കുന്ന സാരിയിലേക്കും ബ്ലൗസിലേക്കും ചൂണ്ടി.
നിമിഷ : "അത് ശരിയാവില്ല. ഇവൾ ഇതേ കോലത്തിൽ അങ്ങോട്ട് പോയാൽ മതി. അതും നടന്നു."
ഞാൻ ഞെട്ടിപ്പോയി. പൂജ അതിനു സമ്മതിച്ചാൽ എന്റെ കാര്യം തീരുമാനമായി.
പൂജ : "നീയെന്താണ് നിമിഷാ ഈ പറയുന്നത്? ഒരു മയത്തിലൊക്കെ ആവാം. നിന്നോട് ഇവൻ ചെയ്തതിന് ഇത്രയും ശിക്ഷ ധാരാളമാണ്. ഇവനെ ഉടുതുണി ഇല്ലാതെ ഇത്രയും പെണ്ണുങ്ങൾ കണ്ടു. ഒരു ബ്രായും പാന്റിയും മാത്രം ഇടിച്ചു റാമ്പ് വോക്ക് നടത്തി. ദേ ഇപ്പൊ നമ്മുടെ മുന്നിൽ നിൽക്കുന്നത് പോലും അതെ കോലത്തിൽ അല്ലെ. മതി."
എനിക്ക് ആശ്വാസം ആയി.
നിമിഷ : "ശരി. പക്ഷേ ഇവൾ നടന്നു വേണം പോവാൻ. മാത്രമല്ല, ഒരു ഹോട്ടലിൽ കയറി ഫുഡ് കഴിക്കണം. ഓഡർ ചെയ്യണ്ട."
പൂജ : "അത് ഇവൾക്ക് ഓക്കേ ആണ്. അല്ലേടി?"
ഞാൻ അതെ എന്ന് മൂളി.
പൂജ : "ആ. അപ്പൊ എല്ലാവരും
💬 Comments
View all comments