Chapter Title : ബെംഗളൂരു ഡയറീസ് 5 [Trivikram]
റൂമിൽ നിന്ന് ഇറങ്ങിക്കേ. ഞാൻ എന്റെ മോളെ ഒന്ന് ഒരുക്കട്ടെ."
പൂജ (എന്നോട്): "നീ പോയി കുളിക്ക്. എന്നിട്ടീ മേക്കപ്പ് ഒക്കെ മാറ്റി വൃത്തിയായിട്ട് ഇങ്ങു വാ."
ബാക്കി ഉള്ളവർ എല്ലാം പൂജ പറയുന്നത് പോലെ കേട്ട്. നിമിഷയൊഴികെ എല്ലാവരുടെയും മുഖത്ത് "എനിക്ക് കാര്യം മനസിലായി' എന്നൊരു ഭാവം ആയിരുന്നു. പൂജയ്ക്ക് എന്നോടിനി ചെറിയ ഒരു ഇഷ്ടമെങ്കിലും ഉണ്ടോ എന്ന് ഞാൻ ആഗ്രഹിച്ചു.
ഞാൻ പോയി. കുളിച്ചു വൃത്തിയായി ഒരു തോർത്ത് മാത്രം ഉടുത്തു ഇറങ്ങി വന്നു.
പൂജ അവിടെ എന്നെക്കാത്തു നില്പ്പുണ്ടായിരുന്നു. അവളുടെ കയ്യിൽ ഒരുപാട് മേക്കപ്പ് സാധനങ്ങളും. എന്നോടവൾ തോർത്ത് അഴിച്ചു മാറ്റാൻ പറഞ്ഞു. ഞാനതു ചെയ്തു. ഒരു തുണിയും ഇല്ലാതെ അവളുടെ മുൻപിൽ ഞാൻ നിന്നു.
എന്നെ അവൾ ഒരു കസേരയിൽ ഇരുത്തി. മുന്നിൽ ഒരു കണ്ണാടി ഉണ്ട്. നേരത്തെ ചെയ്തത് പോലെ തന്നെ കുറച്ചു മേക്കപ്പ് സാധനങ്ങൾ ഇട്ടു. കണ്ണിൽ കൺസീലർ, ഗ്രേ കളർ ഗ്ലിറ്റർ, മസ്ക്കാര, ഐ ലൈനർ എന്നിവ തേച്ചു. ഐ ലൈനർ ഇട്ട ഡിസൈൻ എനിക്ക് വല്ലാണ്ടിഷ്ടപ്പെട്ടു. അതെന്താണ് എന്നവളോട് ചോദിച്ചു. ഓറിയന്റൽ എന്നാണ് ഈ ഡിസൈനിന്റെ പേര് എന്നവൾ പറഞ്ഞു. മേക്കപ്പ് ചെയ്യുന്നതിൽ ഇവൾ ആളൊരു പുലിയാണ് എന്നത് എനിക്ക് മനസിലായി. ഇത്തവണ ഒരു സിൽവർ അരഞ്ഞാണം ആയിരുന്നു എന്നെ അവൾ ഇടീച്ചത്. സിൽവറിലെ തന്നെ ഒരു സെറ്റ് കൊലുസ്സും ഇട്ടു.
അവളൊരു സെല്ലോഫൈൻ ടേപ്പ് എടുത്തു. അതെന്തിനാണ് എന്നെനിക്ക് മനസിലായില്ല. അവളതു എന്റെ നെഞ്ചിനു ചുറ്റുമായി ഒരു ബ്രാ പോലെ അത് ഒട്ടിച്ചു. എന്റെ
💬 Comments
View all comments