Chapter Title : ബെന്നിച്ചന്റെ പടയോട്ടം 13 [ മീശപ്രകാശൻ ]
വേണമെന്നില്ല.....എനിക്ക് നിങ്ങളെ നല്ലതുപോലെ ഒന്ന് കണ്ടാൽ മതി.....സത്യശീലൻ ശകുന്തളയുടെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു.....
"ഞാൻ അല്പം കഴിഞ്ഞു വരാം....സാർ പൊയ്ക്കോ.....ഒരു ദയനീയതയോടെയാണ് ശകുന്തള അത് പറഞ്ഞത്.....താക്കോൽ പോക്കറ്റിലിട്ടിട്ട് വഴി ചോദിച്ചു.... ആറുവീട് കഴിഞ്ഞുള്ളതാണെന്നു പറഞ്ഞു....സത്യശീലൻ അകത്തേക്ക് നോക്കി പറഞ്ഞു..."അമ്മാ.....ഞാനിറങ്ങട്ടെ......പോകുന്നതിനു മുമ്പ് കയറിയിട്ട് പോകാം.....
"ഓ....ശരി സാറേ.....
ശകുന്തളയുടെ കണ്ണുകളിലെ ദയനീയ ഭാവം എന്തെക്കെയോ വിളിച്ചോതുന്നുണ്ടായിരുന്നു......
റഷീദ് പതിവിലും നേരത്തെ ഉണർന്നു....സത്യത്തിൽ ഉറക്കമില്ലായിരുന്നു എന്ന് തന്നെ പറയാം....സുഹറയും ഹസീനയും എവിടെയാണ് പോയത്....എന്തായാലും സുഹ്റയുടെയും ഹസീനയുടെയും വീടുകളിൽ ഒന്ന് പോകണം...അവരറിയരുത് താൻ അവരെ അന്വേഷിച്ചാണ് വന്നത് എന്ന്....അയാൾ ക്ളോക്കിലേക്ക് നോക്കി.....സമയം അഞ്ചര കഴിഞ്ഞതേയുള്ളൂ.....ചെറിയ തണുപ്പുണ്ട്.....ഇന്നലത്തെ മഴയുടെ അനക്കമെല്ലാം നിലച്ചത് പോലെ....ഒരു ചൂട് ചായകിട്ടാനെന്താ വഴി....ചായ ഇട്ടു കുടിക്കാനുമൊന്നും വയ്യ....തണുപ്പത്തതാണെങ്കിൽ അണ്ടി പൊങ്ങുകയും ചെയ്യുന്നു.....റഷീദ് കൈലി ഊരി എറിഞ്ഞു...എന്നിട്ടു പാന്റുമെടുത്ത് ഇട്ടു....ഒരു ടീഷർട്ടും അതിനുമുകളിൽ ജാക്കറ്റും എടുത്തിട്ടു.....തലയിൽ മഫ്ളർ ചുറ്റി...ചായ കുടിക്കാൻ ഉള്ള മാർഗം ബത്തേരി സ്റ്റാൻഡിൽ പോകുക എന്നുള്ളതല്ലാതെ മറ്റൊന്നുമില്ല.....റഷീദ് ഇറങ്ങി എൻഫീൽഡ് സ്റ്റാർട്ട് ചെയ്തു .....നേരെ ബത്തേരി സ്റ്റാൻഡിലേക്ക് വിട്ടു....വണ്ടി ഒതുക്കി സ്റ്റാണ്ടിനുള്ളിലേക്ക് കയറി.....ചായക്കടക്കാരൻ റഷീദിനെ കണ്ടു...."അല്ല ഇതാര് റഷീദ് സാറോ...രാവിലെ സബ് ജൈലിലോട്ട് ആണോ.....ബോഡി ഇന്ന് തന്നെ കിട്ടുമോ?
റഷീദിനൊന്നും മനസ്സിലായില്ല....അയാൾ ചായക്കടക്കാരനോട് തിരക്കി..."എന്തുവാടോ താൻ പറയുന്നത്...വീട്ടിൽ പെമ്പറന്നോത്തി അവളുടെ വീട്ടിൽ പോയേക്കുന്നതു കൊണ്ട് ഒരു ചായകുടിക്കാൻ വേണ്ടി വന്നതാണ്....
"അപ്പോൾ സാറൊന്നും അറിഞ്ഞില്ലേ?
"എന്ത്?
"അയ്യോ ഞാൻ കരുതി സാർ അറിഞ്ഞു കാണും എന്ന്.....
"താൻ കാര്യം പറയടോ.....
അയാൾ ചായ കൈ പൊക്കി അടിച്ചുകൊണ്ട് പറഞ്ഞു...സാറേ ആ തോമാച്ചൻ നമ്മടെ സബ് ജയിലിൽ തൂങ്ങി മരിച്ചു......റഷീദിന്റെ കണ്ണുകളിൽ ഇരുട്ട് കയറുന്നത് പോലെ തോന്നി....അയാൾ താഴെ വീഴാതിരിക്കാൻ കൈകൾ ചായത്തട്ടിൽ പിടിച്ചു.....ചായ വാങ്ങി വലിച്ചു കുടിച്ചിട്ട് അയാൾ നേരെ തോമാച്ചന്റെ വീട് ലക്ഷ്യമാക്കി ബൈക്ക് വിട്ടു.....ആ ബംഗ്ളാവിൽ ലൈറ്റുകൾ തെളിഞ്ഞിരുന്നു....അയാൾ ഗേറ്റു കടന്നു അകത്തേക്ക് ചെന്നപ്പോൾ ചുവന്നു കരഞ്ഞു കലങ്ങിയ കണ്ണുമായി ഡെയ്‌സി ബുള്ളറ്റിന്റെ ശബ്ദം കേട്ട് കതക് തുറന്നു....."അങ്കിൾ.....പപ്പാ.t.....അത്രയുമേ അവൾ പറഞ്ഞുള്ളൂ.....പിന്നെ കണ്ണുനീർ ഒഴുകുകയായിരുന്നു.....റഷീദിന് എന്ത് പറയണമെന്നറിയില്ലായിരുന്നു.....
"ഞാൻ എന്തായാലും അങ്ങോട്ട് പോകുകയാണ്.....ആത്മഹത്യ ആയതുകൊണ്ട് പോസ്റ്റുമാർട്ടാവും ഒക്കെ കഴിഞ്ഞു ബോഡി വിട്ടുകിട്ടാൻ ചിലപ്പോൾ സമയം എടുക്കും.....അമ്മച്ചിയറിഞ്ഞോ മോളെ.....
"അറിഞ്ഞു....ആ കിടപ്പിൽ നിന്നുമനങ്ങാൻ പറ്റില്ലല്ലോ......കണ്ണുനീർ കവിളിൽ കൂടി ഒഴുകുന്നുണ്ട്.....എല്ലാം മനസ്സിലാകുന്നുണ്ട്.....പക്ഷെ പ്രതികരിക്കാൻ പറ്റുന്നില്ലല്ലോ....
"ഊം...സാരമില്ല.....അങ്കിൾ വേണ്ടതൊക്കെ ചെയ്തുകൊള്ളാം.....റഷീദ് നേരെ സബ്ജയിലിലേക്ക് പോകുന്ന വഴി സുധാകരനെ വിളിച്ചു.....ഫോണെടുക്കുന്നില്ല......അയാൾ സബ്ജയിലിൽ എത്തി.....അയാൾക്ക് ബോഡി
💬 Comments
View all comments