0%

Chapter Title : ബെന്നിയുടെ പടയോട്ടം 2 (ലേഖയും വേലായുധനും)

Author : Master Read All Parts 1.8K

മദ്യപാനം തുടങ്ങി. പലതും പറഞ്ഞ് അവര്‍ കുപ്പിയിലെ അളവ് കുറച്ചു കൊണ്ടുവന്നു.

“ചേട്ടാ ഡിന്നര്‍ റെഡി..കഴിക്കാന്‍ വാ”

സുശീല താഴെ നിന്നും വിളിച്ചു പറയുന്നത് വേലായുധന്‍ കേട്ടു. അയാള്‍ സാമാന്യം പൂസായിരുന്നു. നാരായണന്‍ വേച്ചുവേച്ചാണ് എഴുന്നേറ്റത്. ഇരുവരും പടികള്‍ ഇറങ്ങി താഴെയെത്തി.

“അളിയനും അളിയനും നന്നായി മിനുങ്ങിയ ലക്ഷണം ഉണ്ടല്ലോ”

സുശീല രണ്ടുപേരെയും നോക്കി ചോദിച്ചു.

“ഓ..അത്രക്ക് ഒന്നുമില്ല..നീ വിളമ്പ്‌”

കൈകഴുകിക്കൊണ്ട് വേലായുധന്‍ പറഞ്ഞു. ലേഖ വിഭവങ്ങള്‍ കൊണ്ട് വച്ചു. അവര്‍ നാലുപേരും കൂടി ആഹാരം കഴിച്ചു. നാരയാണന്‍ അധികം കഴിച്ചില്ല.

“എടാ ആ മട്ടന്‍ കഴിക്ക്..നീ ഒന്ന് നന്നാകട്ടെ” സുശീല അവന്റെ കഴിപ്പ്‌ കണ്ടു ലേശം ദേഷ്യപ്പെട്ടു.

“മതി ചേച്ചി..ഞാന്‍ ഇത്രോക്കെയെ കഴിക്കൂ” നാരായണന്‍ വ്യക്തമാക്കി. ലേഖ മുഴുത്ത ഇറച്ചി കഷണങ്ങള്‍ ചവച്ച് തിന്നുന്നത് വേലായുധന്‍ നോക്കി.

“അളിയാ ഒരെണ്ണം കൂടി വേണം” ഡിന്നര്‍ കഴിഞ്ഞു പുറത്തിറങ്ങിയപ്പോള്‍ നാരായണന്‍ വേലായുധന്റെ പിന്നാലെ കൂടി.

“അളിയന്‍ പോയി അടിക്ക്..സാധനം അവിടെത്തന്നെ ഉണ്ട്”

വേലായുധന്‍ പറഞ്ഞു. നാരയണന്‍ കേട്ടപടി മുകളിലേക്ക് പോയി. വേലായുധന്‍ ലേഖയെ എങ്ങനെ കിട്ടും എന്ന് ഓര്‍ത്തുകൊണ്ട് ഉലാത്തി. പെണ്ണിന് നല്ല കഴപ്പുണ്ട് എന്ന കാര്യത്തില്‍ അയാള്‍ക്ക് സംശയം ഉണ്ടായിരുന്നില്ല. പക്ഷെ അവള്‍ക്ക് തന്നോട് താല്പര്യം ഉണ്ടോ എന്നെങ്ങനെ അറിയും? അയാള്‍ തലപുകഞ്ഞു.

“അവനെവിടെ നാരായണന്‍?” ലേഖയുടെ കൂടെ പുറത്തേക്ക് വന്ന സുശീല ചോദിച്ചു.

“അളിയന്‍ മുകളിലുണ്ട്..”

“അവന്‍ പിന്നെയും കുടിക്കാന്‍ പോയിക്കാണും..ഇത്രക്ക് കള്ളുകുടിച്ചാല്‍ തികയാത്ത ഒരു ചെറുക്കന്‍..” സുശീല അനിഷ്ടത്തോടെ മുഖം ചുളിച്ചു.

ലേഖ ഭിത്തിയില്‍ ചാരി നിന്നുകൊണ്ട് വേലായുധനെ നോക്കി.

“ലേഖയ്ക്ക് ഉറക്കം

💬 Comments

View all comments