0%

Chapter Title : ബെന്നിയുടെ പടയോട്ടം 2 (ലേഖയും വേലായുധനും)

Author : Master Read All Parts 1.8K

കിടക്കാമോ? ഞാന്‍ അളിയനെ അവിടെ ഒരു മുറിയില്‍ ആക്കിത്തരാം”

അവള്‍ തലയാട്ടി. ലേഖയ്ക്ക് നാരായണന്‍ കൂടെ വേണം എന്ന് അല്പം പോലും ആഗ്രഹം ഉണ്ടായിരുന്നില്ല. പക്ഷെ വേലായുധന്റെ ഉരുക്ക് പോലെയുള്ള ശരീരം അവളെ മോഹിപ്പിച്ചു. ബെന്നിച്ചായന്റെ നിറം ഇല്ലെങ്കിലും നല്ല ആരോഗ്യമുള്ള ശരീരം. അയാളുടെ നെഞ്ചിലെയും കൈകളിലെയും മസിലുകള്‍ അവള്‍ കൊതിയോടെ നോക്കി. തന്റെ തുടയിടുക്കില്‍ നനവ് പടരുന്നത് ലേഖ അറിഞ്ഞു.

അവളുടെ കണ്ണുകള്‍ തന്റെ കരുത്തന്‍ ശരീരത്തില്‍ ആര്‍ത്തിയോടെ പരതുന്നത് വേലായുധനും മനസിലാക്കി. അവളെപ്പോലെ ഒരു പെണ്ണിന് ഇനി വേണ്ടത് എന്താണ് എന്നയാള്‍ക്ക് നല്ല നിശ്ചയം ഉണ്ടായിരുന്നു.

“എന്നാല്‍ വാ”

അയാള്‍ പടികള്‍ കയറി. താഴെയുള്ള എല്ലാ ലൈറ്റുകളും അയാള്‍ ഓഫാക്കി. ലേഖ അയാള്‍ക്ക് പിന്നാലെ നടന്നു. വേലായുധന്റെ നഗ്നമായ പുറം നോക്കി ലേഖ പടികള്‍ കയറി.

“ആ മുറീല്‍ മോള് ഷീറ്റ് വിരിച്ചോ..ഞാന്‍ അളിയനെ അങ്ങോട്ട്‌ കൊണ്ടുവരാം” വേലായുധന്‍ മുകളിലെത്തിയപ്പോള്‍ പറഞ്ഞു.

“ഞാന്‍ കൂടി പിടിക്കണോ” അവള്‍ ചോദിച്ചു.

“വേണ്ട..ബെഡ് വിരിച്ചോ..” അയാള്‍ പറഞ്ഞു. ലേഖ മുറിയിലേക്ക് ചെന്നു ബെഡ്ഷീറ്റ് കട്ടിലില്‍ വിരിച്ചു. തലയണയും വച്ച ശേഷം അവള്‍ പുറത്തേക്ക് നോക്കി. വേലായുധന്‍ നാരായണനെ മലര്‍ത്തി കിടത്തിയ ശേഷം ഒരു കുട്ടിയെ കോരി എടുക്കുന്നത് പോലെ കൈകളില്‍ എടുത്ത് പൊക്കി. ലേഖ അത്ഭുതത്തോടെ നോക്കി. അയാളുടെ കരുത്തില്‍ അവള്‍ക്ക് കൊതി തോന്നി. വേലായുധന്‍ അവനെ മുറിയില്‍ കൊണ്ട് ചെന്നു കിടത്തി. ലേഖ ആരാധനാ ഭാവാതോടെ തന്നെ നോക്കുന്നത് അയാള്‍ കണ്ടു.

“എന്താ നോക്കുന്നത്”

ലേഖ ഞെട്ടി ഒന്നുമില്ല എന്ന് തോളുകള്‍ പൊക്കി ആംഗ്യം കാട്ടി.

💬 Comments

View all comments