Chapter Title : ബെന്നിയുടെ പടയോട്ടം - 23 (ലേഖ ബസില്‍)
സ്റ്റേപ്പില്‍ എത്തി ഇരുവരും ഷെഡ്‌ഡിന്റെ ഉള്ളില്‍ കയറി.ബെന്നിയുടെ പടയോട്ടം-23 (ലേഖ ബസില്‍)കഥയുടെ എല്ലാ ഭാഗങ്ങളും വായിക്കുവാൻ കമ്പിക്കുട്ടൻ.നെറ്റ് സന്ദർശിക്കുക ലേഖ കുടമടക്കി ബാഗില്‍ വച്ചു. അടുത്തുനിന്ന് അവളെ കണ്ടപ്പോള്‍ മണിക്കുട്ടന് തൊണ്ട വരളുന്നത് പോലെ തോന്നി. എന്ത് വിളഞ്ഞു തുടുത്ത പെണ്ണ്! KAMBiKUTTAN.NETഇരുനിറം ആണെങ്കിലും എന്ത് സൌന്ദര്യമാണ്! ഭ്രാന്ത് പിടിപ്പിക്കുന്ന സൌന്ദര്യം. അവന്‍ ആര്‍ത്തിയോടെ അവളെ നോക്കി.
“നീ ഇവിടെ നില്ല്..ഞാനിപ്പം വരാം”
നാരായണന്‍ ലേഖയോടു പറഞ്ഞിട്ട് നേരെ അടുത്തുണ്ടായിരുന്ന ഷാപ്പിലേക്ക് വച്ചുപിടിച്ചു. ലേഖ ചുറ്റും നോക്കി. മണിക്കുട്ടന്‍ തന്നെത്തന്നെ നോക്കി നില്‍ക്കുന്നത് അപ്പോഴാണ് അവള്‍ കണ്ടത്. അവള്‍ കണ്ടപ്പോള്‍ അവന്‍ വേഗം കണ്ണുകള്‍ മാറ്റി. ലേഖയുടെ ചുണ്ടില്‍ ഒരു ചിരി വിടര്‍ന്നു.
“മോള്‍ എങ്ങോട്ടാ?” അമ്മൂമ്മ അവളോട് ചോദിച്ചു. ലേഖ സ്ഥലപ്പേരു പറഞ്ഞു.
“ഞങ്ങളും അങ്ങോട്ടാ..ഫാസ്റ്റിനു പോകാനല്യോ?”
അവള്‍ മൂളി.
“അവിടെ ഏതാ വീട്?”
“ജാനൂന്നാ അമ്മേടെ പേര്”
“അറിയാം അറിയാം..തറവാട്ടില്‍ അവള്‍ പണ്ട് ജോലിക്ക് വന്നിട്ടുണ്ട്..അവള്‍ടെ ആരാ മോളാണോ?’
“അല്ല..മരുമോള്‍..”
മണിക്കുട്ടന്‍ അത് കേട്ടു ഞെട്ടി. കണ്ടാല്‍ ഒരു പതിനെട്ടോ പത്തൊമ്പതോ വയസ് പ്രായം തോന്നിക്കുന്ന ഈ ചേച്ചി കല്യാണം കഴിച്ചതോ എന്നവന്‍ ഞെട്ടലോടെ ചിന്തിച്ചു.
“കൂടെ വന്ന ആളാണോ ഭര്‍ത്താവ്?’ അമ്മൂമ്മ ചോദിച്ചു.
“അതെ”
“ഞാന്‍ കരുതി ചേട്ടനും അനിയത്തീം ആരിക്കുമെന്ന്..”
ലേഖ ചിരിച്ചു.
“ഇത് കൊച്ചുമോനാ..ഉണ്ണി..” ബെന്നിയുടെ പടയോട്ടം-23 (ലേഖ ബസില്‍) കഥയുടെ എല്ലാ ഭാഗങ്ങളും വായിക്കുവാൻ കമ്പിക്കുട്ടൻ.നെറ്റ് സന്ദർശിക്കുക മണിക്കുട്ടനെ അമ്മൂമ്മ അവള്‍ക്ക് പരിചയപ്പെടുത്തി. ലേഖ അവനെ നോക്കി ചിരിച്ചപ്പോള്‍ അവന്‍ നാണത്തോടെ മുഖം കുനിച്ചു. അവളുടെ
💬 Comments
View all comments