0%

Chapter Title : ബെന്നിയുടെ പടയോട്ടം - 23 (ലേഖ ബസില്‍)

Author : Master Read All Parts 1K

സൌന്ദര്യത്തില്‍ മയങ്ങി നില്‍ക്കുകയായിരുന്നു അവന്‍. പയ്യന്‍ ആള് പിശകാണ് എന്ന് ലേഖയ്ക്ക് മനസിലായി. നല്ല സുന്ദരന്‍. നല്ല നിറവും തടിയും. തന്റെ തുടയിടുക്ക് കടിക്കുന്നത് അവളറിഞ്ഞു. അവന്റെ ലിംഗത്തിന്റെ ഭാഗത്തേക്ക് അവള്‍ നോക്കി. അമ്മൂമ്മ അവളോട്‌ പലതും സംസാരിച്ചിരുന്നു. ബസു വരാറായപ്പോള്‍ നാരയണന്‍ അടിച്ചു പാമ്പായി വരുന്നത് ലേഖ കണ്ടു.KAMBiKUTTAN.NET

“വാ അമ്മൂമ്മേ.ബസു വരുന്നു” മണിക്കുട്ടന്‍ അമ്മൂമ്മയുടെ കൈ പിടിച്ച് എഴുന്നേല്‍പിച്ചു. ലേഖ ബാഗെടുത്തു. ബസ് അവരുടെ അരികിലെത്തി നിന്നു. സാമാന്യം തിരക്കുണ്ടായിരുന്നു ബസില്‍.

“അമ്മൂമ്മേ ആദ്യം കേറ്റ്” നാരായണന്‍ പറഞ്ഞു. അവന്‍ തന്നെ അമ്മൂമ്മയുടെ കൈ പിടിച്ചു കയറ്റി. പിന്നാലെ ലേഖയും അതിന്റെ പിന്നാലെ മണിക്കുട്ടനും കയറി. പടികള്‍ കയറുന്ന ലേഖയുടെ കൊഴുത്ത കാലുകളിലേക്ക് അവന്‍ ആര്‍ത്തിയോടെ നോക്കി.

“ഈ അമ്മൂമ്മേ ഒന്ന് ഇരുത്തണേ..” നാരായണന്‍ പറഞ്ഞു. രണ്ടു മൂന്നു സീറ്റുകള്‍ കടന്നുള്ള ഒരു സീറ്റ് ആരോ നല്‍കി. അതില്‍ രണ്ടു സ്ത്രീകളായിരുന്നു വേറെ ഉണ്ടായിരുന്നത്.

“പുരുഷന്മാര്‍ മുന്‍പോട്ടു നീങ്ങി നില്‍ക്കണം..അവിടെ ഇഷ്ടം പോലെ സ്ഥലമുണ്ട്” കണ്ടക്ടര്‍ മണിയടിച്ചുകൊണ്ട് പറഞ്ഞു. ലേഖ മുന്‍പോട്ടു നീങ്ങി. ബാഗ് അവള്‍ സൈഡിലെ ഷെല്‍ഫില്‍ വച്ചു.

“മോളിവിടെ നില്‍ക്ക്” അമ്മൂമ്മയുടെ അടുത്തെത്തിയപ്പോള്‍ അവര്‍ പറഞ്ഞു. ലേഖ അവിടെ ഉണ്ടായിരുന്ന തൂണില്‍ പിടിച്ചു നിന്നു. പിന്നാലെ മണിക്കുട്ടനും അവിടെയെത്തി.

“എടി ഞാന്‍ മുന്നിലോട്ടു നില്‍ക്കാം..” നാരായണന്‍ പറഞ്ഞു. അവന്‍ മുന്‍പോട്ടു നീങ്ങി. മുന്‍പില്‍ നിന്ന പല ആണുങ്ങളും ലേഖയെ ആര്‍ത്തിയോടെ നോക്കുന്നത് മണിക്കുട്ടന്‍ കണ്ടു.

“മോനെ മുന്‍പോട്ടു നീങ്ങി നില്‍ക്ക്..” കണ്ടക്ടര്‍ മണിക്കുട്ടനോട് പറഞ്ഞു.

“അമ്മൂമ്മ ഉണ്ട് സര്‍ കൂടെ”

💬 Comments

View all comments