0%

Chapter Title : ബെന്നിയുടെ പടയോട്ടം - 32 (ഡിന്നര്‍ പാര്‍ട്ടി - 1)

Author : Master Read All Parts 1.3K

നീട്ടി അവളുടെ കൊഴുത്ത കൈയില്‍ ഒന്ന് തലോടി. അജയന്‍ വരുന്നത് കണ്ടപ്പോള്‍ സ്മിത വേഗം ഉള്ളിലേക്ക് പോയി. ഇത്തവണ അവളുടെ ചന്തികളുടെ ഇളകിയുള്ള കയറിയിറക്കം ബെന്നി നോക്കി. അജയന്‍ ഷിവാസ് റീഗലിന്റെ ഒരു കുപ്പി ടീപോയില്‍ വച്ചു.

“ഷിവാസ്..ഡ്യൂട്ടി ഫ്രീയില്‍ നിന്നും വാങ്ങിയതാണ് അല്ലെ” അവന്‍ ചോദിച്ചു.

“അതെ..ഞാന്‍ ഇത്ര കോസ്റ്റ്ലി മദ്യം വാങ്ങാറില്ല..ഇത്തവണ ഓഫര്‍ ഉണ്ടായിരുന്നു..” അവന്‍ പറഞ്ഞു.

“മൈ ലക്ക്..” ബെന്നി ചിരിച്ചു.

അജയന്‍ കുപ്പി തുറന്ന് ഗ്ലാസുകളില്‍ മദ്യം പകര്‍ന്നു.

“ഐസ് ഓര്‍ സോഡാ?” അവന്‍ ചോദിച്ചു.

“രണ്ടും അല്‍പാല്‍പം...”

അജയന്‍ മദ്യത്തില്‍ ഐസും സോഡയും ചേര്‍ത്ത ശേഷം ഗ്ലാസ് എടുത്തു; ബെന്നിയും. ഇരുവരും ഗ്ലാസുകള്‍ മുട്ടിച്ച ശേഷം മെല്ലെ സിപ് ചെയ്തു.

“സോറി..മിസ്സിസിനു വിരോധം ഒന്നുമില്ലല്ലോ അല്ലെ..” ബെന്നി ചോദിച്ചു.

“പുറത്ത് നിന്നും അങ്ങനെ ആരെയും ഞാന്‍ വീട്ടില്‍ വിളിച്ചു നല്‍കാറില്ല.. താങ്കളുടെ കാര്യത്തില്‍ അവള്‍ തന്നെയാണ് ഇങ്ങനെയൊരു മീറ്റിംഗ് ഉണ്ടാകാന്‍ കാരണം..”

“ഓ..ഗുഡ്..” ബെന്നി അവളുടെ തന്ത്രം തിരിച്ചറിഞ്ഞു. പഠിച്ച കള്ളിയാണ് അവള്‍.

ആദ്യം മദ്യം സിപ് ചെയ്ത അജയന്‍ പിന്നെ അതൊറ്റവലിക്ക് കുടിച്ചിട്ട് ഗ്ലാസ് വച്ചു.

“സോറി..ടച്ചിംഗ് എടുക്കാന്‍ മറന്നു.ഞാന്‍ ഉടനെ വരാം..”

അജയന്‍ ക്ഷമാപണത്തോടെ പറഞ്ഞിട്ട് എഴുന്നേറ്റു. പക്ഷെ മറ്റൊരു താലത്തില്‍ സാധനങ്ങളുമായി സ്മിത വരുന്നത് കണ്ടപ്പോള്‍ അവന്‍ തിരികെയിരുന്നു. അജയന്റെ സൈഡില്‍ വന്നു കുനിഞ്ഞുകൊണ്ട് സ്മിത സലാഡും കൊഞ്ച് വറുത്തതും ടീപോയില്‍ വച്ചു. പുറത്തേക്ക് തള്ളിയ അവളുടെ വേണ്മുലകള്‍ ബെന്നിയെ അടിമുടി ഭ്രമിപ്പിച്ചു. അവള്‍ അവന്റെ കണ്ണിലേക്ക് ഒരു കള്ളനോട്ടം പായിച്ചിട്ടു തിരികെ നടന്നു.

“പ്ലീസ്..”

💬 Comments

View all comments