0%

Chapter Title : ബെന്നിയുടെ പടയോട്ടം - 34 (ടീന)

Author : Master Read All Parts 785

കാണാമായിരുന്നു. അല്പം മുന്‍പോട്ടു ചെന്ന് ഒരു വളവു തിരിഞ്ഞപ്പോള്‍ അവളുടെ സൈക്കിള്‍ തടഞ്ഞ് ബൈക്കില്‍ ഒരു ഫ്രീക്കന്‍ എന്തോ പറയുന്നത് ബെന്നി കണ്ടു. ടീന പിന്നിലേക്ക് അവന്‍ വരുന്നുണ്ടോ എന്ന് നോക്കുന്നുണ്ടായിരുന്നു.

“അവന്‍ തന്നെ ആള്” ബെന്നി മനസ്സില്‍ പറഞ്ഞു. അവന്‍ വണ്ടി നേരെ അവരെ കടന്നു നിര്‍ത്തിയിട്ട് അതില്‍ നിന്നും ഇറങ്ങി. ബൈക്കില്‍ ഇരുന്നവന്‍ ബെന്നിയെ ശ്രദ്ധിക്കാതെ ടീനയോട് എന്തോ പറയുകയായിരുന്നു.

“എന്താ മോളെ..ഇവന്‍ ഏതാ?’ ബെന്നി അവളുടെ അരികിലേക്ക് എത്തി ചോദിച്ചു. അവന്‍ ഞെട്ടിത്തിരിഞ്ഞു ബെന്നിയെ നോക്കി.

“അറിയില്ല അങ്കിള്‍..എന്നെ വഴിയില്‍ തടഞ്ഞു നിര്‍ത്തിയതാ ഇയാള്‍” അവള്‍ ഭീതിയോടെ പറഞ്ഞു.

“ങാ മോള് ഇങ്ങു മാറ്..” ബെന്നി പറഞ്ഞു. അവള്‍ സൈക്കിളുമായി അവന്റെ അരികില്‍ നിന്നും മാറി ബെന്നിയുടെ വണ്ടിയുടെ അടുത്തെത്തി നിന്നു. ഫ്രീക്കന്‍  ബൈക്ക് സ്റ്റാര്‍ട്ട്‌ ആക്കാന്‍ ഒരു ശ്രമം നടത്തിയപ്പോള്‍ ബെന്നി അതിന്റെ താക്കോല്‍ ഊരിയെടുത്തു.

“എന്റെ താക്കോല്‍ താ..” അവന്‍ പറഞ്ഞു.

“നിന്റെ താക്കോല്‍ ഉടയ്ക്കാനാ ഞാന്‍ വന്നത്..നീ പെണ്‍കുട്ടികളെ വഴി നടക്കാന്‍ സമ്മതിക്കില്ല അല്ലേടാ...” ബെന്നി അവന്റെ ഷര്‍ട്ടിന്റെ കോളറില്‍ കൂട്ടി പിടിച്ച് അടുപ്പിച്ചുകൊണ്ട് ചോദിച്ചു.

“ഞ..ഞാനൊന്നും ചെയ്തില്ല...ചുമ്മാ വഴി ചോദിയ്ക്കാന്‍ നിര്‍ത്തിയതാ..”

ബെന്നി കൈ ചുരുട്ടി അവന്റെ മുഖത്തിന് തന്നെ ഒന്ന് കൊടുത്തു. അവന്‍ മറിഞ്ഞു നിലത്ത് വീണു. അവിടെ നിന്നും ചാടി എഴുന്നേല്‍ക്കാന്‍ ശ്രമിച്ച അവനെ കാല്‍ കൊണ്ട് ചവിട്ടി നിലത്തിട്ട ശേഷം ബെന്നി അവന്റെ ബൈക്ക് തള്ളി നിലത്തിട്ടു.

“സര്‍..പ്ലീസ് എന്നെ ഒന്നും ചെയ്യരുത്..” അവന്‍ കൈകള്‍ കൂപ്പി.

“എഴുന്നേല്‍ക്കടാ...” ബെന്നി ആജ്ഞാപിച്ചു. അവന്‍ ഉരുണ്ടുപിരണ്ട് എഴുന്നേറ്റ് നിന്നു വിറച്ചു.

“എന്റെ അനന്തിരവള്‍ ആണ് ഇവള്‍..എന്ന് വച്ചാല്‍ എന്റെ ചേട്ടന്‍റെ മകള്‍..ഇനി മേല്‍ നീ അവളെ ശല്യപ്പെടുത്തിയാല്‍ പിന്നെ നിന്നെ കേരളത്തിലെ ഒരുwww.kambikuttan.net മെഡിക്കല്‍ കോളജുകാരും സ്വീകരിക്കില്ല..പൊതിഞ്ഞു കെട്ടി കടലില്‍ തള്ളാന്‍ മാത്രമേ പിന്നെ നിന്റെ ഈ ശരീരം കൊള്ളിക്കൂ..മനസിലായോടാ?”

അവന്‍ ഭീതിയോടെ തലയാട്ടി. ബെന്നി കൈ നിവര്‍ത്തി അവന്റെ കരണത്ത് ഒന്നുകൂടി പൊട്ടിച്ച ശേഷം അവന്റെ കൈ പിടിച്ച് താക്കോല്‍ അതില്‍ വച്ചു.

💬 Comments

View all comments