Chapter Title : ബെന്നിയുടെ പടയോട്ടം - 34 (ടീന)
നിര്‍ത്തിയതാ..”
ബെന്നി കൈ ചുരുട്ടി അവന്റെ മുഖത്തിന് തന്നെ ഒന്ന് കൊടുത്തു. അവന് മറിഞ്ഞു നിലത്ത് വീണു. അവിടെ നിന്നും ചാടി എഴുന്നേല്ക്കാന് ശ്രമിച്ച അവനെ കാല് കൊണ്ട് ചവിട്ടി നിലത്തിട്ട ശേഷം ബെന്നി അവന്റെ ബൈക്ക് തള്ളി നിലത്തിട്ടു.
“സര്..പ്ലീസ് എന്നെ ഒന്നും ചെയ്യരുത്..” അവന് കൈകള്‍ കൂപ്പി.
“എഴുന്നേല്‍ക്കടാ...” ബെന്നി ആജ്ഞാപിച്ചു. അവന് ഉരുണ്ടുപിരണ്ട് എഴുന്നേറ്റ് നിന്നു വിറച്ചു.
“എന്റെ അനന്തിരവള്‍ ആണ് ഇവള്..എന്ന് വച്ചാല്‍ എന്റെ ചേട്ടന്റെ മകള്‍..ഇനി മേല്‍ നീ അവളെ ശല്യപ്പെടുത്തിയാല്‍ പിന്നെ നിന്നെ കേരളത്തിലെ ഒരുwww.kambikuttan.net മെഡിക്കല്‍ കോളജുകാരും സ്വീകരിക്കില്ല..പൊതിഞ്ഞു കെട്ടി കടലില്‍ തള്ളാന്‍ മാത്രമേ പിന്നെ നിന്റെ ഈ ശരീരം കൊള്ളിക്കൂ..മനസിലായോടാ?”
അവന് ഭീതിയോടെ തലയാട്ടി. ബെന്നി കൈ നിവര്‍ത്തി അവന്റെ കരണത്ത് ഒന്നുകൂടി പൊട്ടിച്ച ശേഷം അവന്റെ കൈ പിടിച്ച് താക്കോല്‍ അതില്‍ വച്ചു.
“ഉം പൊക്കോ..നിന്റെ വണ്ടിയുടെ നമ്പര്‍ ഞാന്‍ നോട്ടു ചെയ്തിട്ടുണ്ട്..ഇനി ഈ ഏരിയയില്‍ നിന്റെ വണ്ടിയോ നിന്നെയോ കണ്ടുപോകരുത്..”
അവന് കരഞ്ഞുകൊണ്ട് വണ്ടി തള്ളി നിവര്‍ത്തി സ്റ്റാര്‍ട്ട് ആക്കി സ്ഥലം വിട്ടു. ടീന ഭയന്നു നില്‍ക്കുകയായിരുന്നു. അവന് പോയിക്കഴിഞ്ഞപ്പോള്‍ അവള് ആശ്വാസത്തോടെ ബെന്നിയെ നോക്കി.
“മോള് പേടിച്ചോ?” അവന് ചിരിച്ചുകൊണ്ട് ചോദിച്ചു. അവള് അതെയന്നു തലയാട്ടി.
“ഇവനെയൊക്കെ എന്തിനാണ് പേടിക്കുന്നത്..ഇനി അവന് മോളെ ശല്യപ്പെടുത്തില്ല...”
“അങ്കിള്‍ എന്റെ കൂടെ വീട്ടിലേക്ക് വാ..എനിക്ക് തനിച്ചിരിക്കാന്‍ പേടിയാ..അയാള്‍ അങ്കിള്‍ പൊയ ശേഷം വന്നാലോ..” അവള് ഭയത്തോടെ ചോദിച്ചു.
ബെന്നിക്ക് അവളുടെ ഭീതി മനസിലായി.
“അവനിനി വരില്ല മോളെ...എങ്കിലും മോള് പറഞ്ഞതല്ലേ..ഞാന്‍ വരാം..”
ടീന
💬 Comments
View all comments