0%

Chapter Title : ബെന്നിയുടെ പടയോട്ടം - 35 (വശ്യം; പൂര്‍ണ്ണം)

Author : Master Read All Parts 1.5K

അവന്റെ കണ്ണിലേക്ക് നോക്കാതെ പറഞ്ഞു. ബെന്നി അവളെ നോക്കി. ടീന എന്ന പെണ്‍കുട്ടി അവന്റെ മനസ്സില്‍ വലിയ ഒരു മാറ്റം വരുത്തിക്കഴിഞ്ഞിരുന്നു. അവന്‍ ആദ്യമായി തന്റെ ചെയ്തികളെ കുറിച്ച് ചിന്തിക്കുന്നത് അന്നാണ്. തന്നെപ്പോലെ ഒരാളുടെ കണ്ണ് തുറക്കാന്‍ ഒരു ചെറിയ പെണ്‍കുട്ടി വേണ്ടി വന്നു എന്നവന്‍ അത്ഭുതത്തോടെയാണ്‌ ഓര്‍ത്തത്. ലേഖയെ കണ്ട് അവന്റെ മനസിന്റെ താളം തെറ്റുന്നുണ്ടായിരുന്നു. പക്ഷെ ഇനി പരസ്ത്രീകളുമായി യാതൊരു ബന്ധവും പാടില്ല എന്നൊരു തീരുമാനം എടുക്കാനുള്ള തയാറെടുപ്പില്‍ ആയിരുന്നു ആ ദിനങ്ങളില്‍ അവന്‍. ലേഖ താനുമായി ബന്ധപ്പെടാന്‍ മോഹിച്ചാണ് അണിഞ്ഞൊരുങ്ങി വന്നിരിക്കുന്നത് എന്നും അവനു മനസിലായിരുന്നു. അവളുടെ ചുണ്ടുകളും മുലകളും അവന്റെ മനസ്സിനെ വല്ലാതെ ഇളക്കുന്നുമുണ്ടായിരുന്നു. ടീനയുമായി അന്ന് കണ്ടുമുട്ടിയിരുന്നില്ലെങ്കില്‍ ഇപ്പോള്‍ ലേഖ വിവസ്ത്രയായി തന്റെ കൈകളില്‍ കിടന്നേനെ എന്നും ബെന്നി ഓര്‍ത്തു.

അവള്‍ മുഖം ലേശം വീര്‍പ്പിച്ചു ചോരച്ചുണ്ട് മലര്‍ത്തി അവനെ നോക്കി. ബെന്നിയെ അവളുടെ ശരീരവും ചുണ്ട് പ്രത്യേകിച്ചും ഭ്രമിപ്പിച്ചു; പക്ഷെ അവന്‍ സ്വയം നിയന്ത്രിച്ചു.

“മോളെ ലെഖെ..നീ ഇങ്ങടുത്തു വന്നിരിക്ക്..”

അവന്‍ അവളെ വിളിച്ചു. അവള്‍ കസേര അവന്റെ സമീപത്തേക്ക് നീക്കി തന്റെ വിരിഞ്ഞ ചന്തികള്‍ അതില്‍ അമര്‍ത്തി ഇരുന്നു.

“നിനക്ക് അറിയുമോ? ഞാനും നീയുമൊക്കെ മൃഗങ്ങളെപ്പോലെയാണ് ഇതുവരെ ജീവിച്ചത്..തിന്നുക കുടിക്കുക, ഭോഗിക്കുക..”

അവന്‍ അവളുടെ കണ്ണിലേക്ക് നോക്കി പറഞ്ഞു. ലേഖ അത്ഭുതത്തോടെ അവനെ നോക്കി; അവനെ ആദ്യമായി കാണുന്നതുപോലെ. ബെന്നി അവന്‍ ടീനയെ കണ്ടുമുട്ടിയതും അവള്‍ പറഞ്ഞ വാക്കുകള്‍ അവന്റെ മനസിനെ മാറ്റിയതും ഒക്കെ  അവളോട്‌ പറഞ്ഞുകൊടുത്തു. ലേഖ ഒന്നും മിണ്ടാതെ മൊത്തം കേട്ടുകൊണ്ടിരുന്നു. അവസാനം അവന്‍

💬 Comments

View all comments