0%

Chapter Title : ബെന്നിയുടെ പടയോട്ടം - 35 (വശ്യം; പൂര്‍ണ്ണം)

Author : Master Read All Parts 1.5K

ഇങ്ങനെ പറഞ്ഞു:

“ആ കൊച്ച് എന്റെ കണ്ണ് തുറന്നു.. ചെറുപ്രായത്തില്‍ തന്നെ അവള്‍ക്ക് സ്വന്തം മനസിനെ വരുതിയില്‍ നിര്‍ത്താന്‍ സാധിക്കുന്നു...ഞാന്‍ അതെപ്പറ്റി കുറെ ചിന്തിച്ചു..ഇനിയുള്ള നാളുകളില്‍ പഴയത് പോലെ ജീവിക്കില്ല എന്നൊരു തീരുമാനത്തിലാണ് ഞാന്‍. നീയും അതുപോലെ തീരുമാനിക്കണം..നാരായണനെ നീ ഇനിയും വഞ്ചിക്കരുത്..”

ലേഖ അവന്റെ കണ്ണിലേക്ക് നോക്കി. ആ നോട്ടം ബെന്നിയുടെ മനസ് ഇളക്കുന്നുണ്ടായിരുന്നു.

“നാരായണേട്ടനെ എനിക്ക് ഇഷ്ടമാണ്..പക്ഷെ എന്റെ ജീവിതത്തില്‍ ആദ്യമായി എനിക്ക് സുഖം തന്നത് ഇച്ചായനാണ്..ഓര്‍മ്മയില്ലേ അന്ന് തുണി കഴുകിക്കൊണ്ട് നിന്ന എന്നെ ഇവിടേക്ക് വിളിച്ചു കയറ്റിയത്..”

ബെന്നി അവളുടെ മുഖത്തേക്ക് നോക്കി. അവളുടെ ഒരുടവും തട്ടാത്ത തെറിച്ച  മുലകള്‍ തൊട്ടടുത്തിരുന്നു കണ്ടപ്പോള്‍ അവന്‍ ആദ്യമായി അവളെ വീട്ടില്‍ കയറ്റി ആ മുലകള്‍ കാണാനുള്ള ആക്രാന്തത്തോടെ ഷര്‍ട്ട് വലിച്ചു കീറിയത് ഓര്‍ത്തു.

“കല്യാണം കഴിഞ്ഞു ഒരു മാസം കഴിഞ്ഞിട്ടും എനിക്ക് നാരായണേട്ടനില്‍ നിന്നും ഒരു സുഖവും കിട്ടിയിരുന്നില്ല. പുള്ളിയുടെ കൂടെ ജീവിച്ച് സെക്സ് എന്നാല്‍ വളരെ വൃത്തികെട്ട ഒന്നാണ് എന്നെനിക്ക് തോന്നിത്തുടങ്ങിയിരുന്നു... ഇച്ചായനെ കണ്ടുമുട്ടിയിരുന്നില്ലെങ്കില്‍ ഞാന്‍ സെക്സ് വെറുത്തു പോയേനെ...കള്ളിന്റെയും ബീഡിയുടെയും അസഹ്യമായ നാറ്റവും നാരായണേട്ടന്‍ എന്റെ മനസോ ശരീരമോ ഗൌനിക്കാതെ രണ്ടോ മൂന്നോ മിനിറ്റ് കാട്ടിക്കൂട്ടുന്ന കോപ്രായവും എന്നില്‍ വെറുപ്പ് ഉണ്ടാക്കിത്തുടങ്ങിയ സമയത്താണ് ഇച്ചായന്‍ എന്നെ വിളിച്ചത്...അന്ന് ആദ്യമായി ഞാനറിഞ്ഞു സുഖം എന്താണെന്ന്...ഞാന്‍ മരിക്കുന്ന നാള്‍ വരെ അത്  മറക്കുകയുമില്ല..ഇച്ചായനെ എന്റെ മനസില്‍ ഞാന്‍ ഭര്‍ത്താവായി അന്നേ പ്രതിഷ്ഠിച്ചതാണ്...സുജ ചേച്ചിയെ വിഷമിപ്പിച്ചുകൊണ്ട്‌ ഇച്ചായന്റെ ഭാര്യ ആകാനൊന്നും ഞാന്‍ ആഗ്രഹിച്ചില്ല...ആഗ്രഹിക്കുകയുമില്ല..കാരണം അതിനുള്ള യോഗ്യത എനിക്കില്ല....പക്ഷെ എന്റെ ഈ ജന്മത്തിലെ എന്റെ ഭര്‍ത്താവ് ഇച്ചായന്‍

💬 Comments

View all comments