Chapter Title : ബെന്നിയുടെ പടയോട്ടം - 35 (വശ്യം; പൂര്‍ണ്ണം)
മാത്രമാണ്..എന്റെ മനസ്സില്‍....” അവള്‍ വിതുമ്പി.
ബെന്നിയുടെ മനസ് അലിഞ്ഞു. പെണ്ണ് തന്നെ വെറുതെ കാമിക്കുകയല്ല..അവള്‍ തന്നെ സ്നേഹിക്കുന്നുണ്ട്. അവന്‍ അവളുടെ കണ്ണുകളിലേക്കു നോക്കി.
“ആ ചിന്ത മോള് കളയണം..ഇനി അങ്ങനെയൊന്നും കരുതരുത്..”
“ഇല്ല..എനിക്ക് പറ്റില്ല..വേറെ ആരെ വേണേലും ഞാന്‍ മറക്കാം..പക്ഷേ ഇച്ചായനെ മറക്കാന്‍ മാത്രം പറയരുത്..” അവളുടെ കവിളുകളിലൂടെ കണ്ണീര്‍ ഒഴുകി.
ബെന്നി വിഷണ്ണനായി.
“ഇച്ചായന്‍ എന്നോട് ക്ഷമിക്കണം..ഇനി ഞാന്‍ പറയില്ല..പക്ഷെ ഇന്ന് ഇച്ചായന്‍ എന്റേത് ആകണം..പിന്നൊരിക്കലും ഞാന്‍ ഇച്ചായനെ ശല്യപ്പെടുത്തില്ല..” അവള്‍ അവന്റെ കണ്ണിലേക്ക് നോക്കി പറഞ്ഞു.
“മോളെ ലെഖെ..നീ എനിക്കൊരു ശല്യമോ? നിന്റെ ഈ സൌന്ദര്യത്തിന്റെ മുന്‍പില്‍ എത്ര പാടുപെട്ടാണ് ഞാന്‍ നിയന്ത്രണം പാലിച്ച് ഇരിക്കുന്നത് എന്ന് നിനക്ക് അറിയാമോ? ഒരൊറ്റ സെക്കന്റ് തെറ്റിയാല്‍ ഞാന്‍ വീണുപോകും...മോളെ വേണ്ട..ഇനി അതൊന്നും വേണ്ട.....” അവന്‍ അവളുടെ മനസു മാറ്റാന്‍ വീണ്ടും ശ്രമിച്ചു.
ലേഖ കണ്ണുനീര്‍ തുടച്ച് അവനെ നോക്കി.
“ഇച്ചായന് ഇഷ്ടമില്ലെങ്കില്‍ വേണ്ട..” എന്തോ തീരുമാനിച്ച് ഉറച്ചതുപോലെ അവള്‍ തുടര്‍ന്നു “പക്ഷെ ഇനി ഒരിക്കലും ഞാന്‍ ഇച്ചായനെ കാണാന്‍ വരില്ല..ഈ വീട്ടില്‍ ഞാന്‍ കയറില്ല..ഞാന്‍..എനിക്ക് ഇഷ്ടമുള്ളതുപോലെ ജീവിക്കും..എനിക്ക് തോന്നിയതുപോലെ...എനിക്കറിയാം എന്ത് ചെയ്യണമെന്ന്...ഞാന്‍ എങ്ങനെ ജീവിച്ചാലും ആര്‍ക്കാണ് നഷ്ടം.”
അവള്‍ എഴുന്നേറ്റു. പിന്നെ കൈകള്‍ പൊക്കി നഗ്നമായ കക്ഷങ്ങള്‍ അവനെ കാണിച്ചുകൊണ്ട് മുടിയൊതുക്കി. അവളുടെ മുഗ്ദ്ധസൌന്ദ്യരം ബെന്നി കൊതിയോടെ നോക്കി. പക്ഷെ അവന്‍ നിയന്ത്രിച്ചു.
“ഞാന്‍ പോവ്വാ..”
കടുത്ത നിരാശയോടെ ലേഖ പറഞ്ഞു. അവള്‍ക്ക് അവളോട് തന്നെ വെറുപ്പ് തോന്നി. ബെന്നി എന്ത് പറയണം എന്നറിയാതെ പൊട്ടനെപ്പോലെ അവളെ നോക്കി. അവള്‍ തിരിഞ്ഞ് രണ്ടു ചുവടു നടന്നു.
💬 Comments
View all comments