Chapter Title : ബെന്നിയുടെ പടയോട്ടം 1
പോലെ വിളഞ്ഞു തുടുത്ത പെണ്ണ്. ഇരുനിറം. അഞ്ചേകാല്‍ അടി ഉയരമെങ്കിലും അവള്‍ക്ക് കാണും എന്ന് ബെന്നി കണക്ക് കൂട്ടി. തുടുത്ത ചോര തുടിക്കുന്ന കവിളിണകള്‍. കരിയെഴുതി പിടയ്ക്കുന്ന കണ്ണുകള്‍. നീണ്ടു ലേശം വളഞ്ഞ മൂക്ക്. ഓറഞ്ച് അല്ലികള്‍ പോലെയുള്ള തുടുത്ത ചുണ്ടുകള്‍. ചുരുണ്ട് സമൃദ്ധമായി വളര്‍ന്നിരുന്ന മുടിക്ക് അവളുടെ നിതംബങ്ങള്‍ മറയ്ക്കാന്‍ തക്ക ഇറക്കം ഉണ്ടായിരുന്നു. കൊഴുത്ത കൈകളില്‍ വളര്‍ന്നിരിക്കുന്ന രോമങ്ങളില്‍ നിന്നും അവള്‍ നല്ല കടിയുള്ള ഇനമാണ് എന്ന് ബെന്നിക്ക് മനസിലായി. നെഞ്ചില്‍ അവള്‍ രണ്ടു തേങ്ങകള്‍ കെട്ടി വച്ചിരിക്കുകയാണോ എന്ന് അവന്‍ സംശയിച്ചു. അവന്റെ ലിംഗം മൂത്ത് കഴിഞ്ഞിരുന്നു. “ങ്ഹാ .. ഇതാര് നാരായണോ..ഇരി ഇരി...” അയാള്‍ ഒരു ചിരി പാസാക്കി അവനെ നോക്കി പറഞ്ഞു.
“വേണ്ട ബെന്നിച്ചായാ..ഞാനിവിടെ നിന്നോളാം” നാരായണന്‍ വിനയത്തോടെ പറഞ്ഞു. അവന്‍ രാവിലെ തന്നെ കുടിച്ചിട്ടുണ്ട് എന്ന് ബെന്നിക്ക് അവനില്‍ നിന്നും വമിച്ച നാറ്റത്തില്‍ നിന്നും മനസിലായി.
“ഹ..ഇരിക്കെടാ ഊവേ..ഇരി കൊച്ചെ..” ബെന്നി അവനെയും അവളെയും നോക്കി പറഞ്ഞു. ലേഖയുടെ കണ്ണുകള്‍ വിശാലമായ ലിവിംഗ് റൂമിന്റെ ആഡംബരങ്ങള്‍ നോക്കി കാണുകയായിരുന്നു.
“എടി സുജേ ഇതാരാ വന്നതെന്ന് നോക്കിക്കേ..” ഉള്ളിലേക്ക് നോക്കി ബെന്നി വിളിച്ചു പറഞ്ഞു. അയാളുടെ ഭാര്യ സുജ ഇറങ്ങി വന്നു.
“ങ്ഹാ..നാരായണനോ..ഇങ്ങോട്ട് രണ്ടാളെയും കണ്ടില്ലല്ലോ എന്ന് ഇച്ചായനോട് ഞാന്‍ ഇന്ന് രാവിലെ കൂടി പറഞ്ഞതെ ഉള്ളു..” വെളുക്കെ ചിരിച്ചുകൊണ്ട് സുജ പറഞ്ഞു. നാരയണന്‍ ചിരിച്ചു.
“കൊച്ചിന്റെ പേരെന്താ?” സുജ ചോദിച്ചു.
“ലേഖ”
“വീട്ടില്‍ ആരൊക്കെ ഉണ്ട്?”
“അച്ഛനും അമ്മയും..മൂത്ത രണ്ടു ചേച്ചിമാരുണ്ട്.രണ്ടുപേരും കല്യാണം കഴിച്ചു” അവള്‍ നാണത്തോടെ പറഞ്ഞു.
💬 Comments
View all comments