Chapter Title : ബെന്നിയുടെ പടയോട്ടം 1
ബെന്നിയുടെ കണ്ണുകള്‍ അവളെ കോരിക്കുടിക്കുകയായിരുന്നു. അവളും ഇടയ്ക്കിടെ അയാളുടെ കരുത്തുറ്റ ശരീരത്തിലേക്ക് നോക്കുന്നുണ്ടായിരുന്നു.
“കൊച്ചു പെണ്ണ്..അല്ലെ ബെന്നിച്ചാ” സുജ അവളെ നോക്കി പറഞ്ഞു. ലേഖ നാണിച്ചു മുഖം കുനിച്ചു.
“നാരായണാ..നീ ഭാഗ്യവാനാണ്..ഇത്ര സുന്ദരിയായ ഭാര്യയെ നിനക്ക് കിട്ടിയല്ലോ..അവളെ നന്നായി നോക്കണം” സുജ പറഞ്ഞു. നാരയണന്‍ ചിരിച്ചു. ലേഖ നാണത്തോടെ വിരല്‍ കടിച്ചു.
“നീ വാചകം അടിച്ചു നില്‍ക്കാതെ അവര്‍ക്ക് കുടിക്കാന്‍ എന്തെങ്കിലും എടുക്ക്” ബെന്നി പറഞ്ഞു.
“യ്യോ..ഞാന്‍ അതങ്ങ് മറന്നു..ലേഖ വാ..ഞങ്ങളുടെ അടുക്കള ഒക്കെ ഒന്ന് കാണ്..” സുജ അവളെ വിളിച്ചു. ലേഖ അവളുടെ കൂടെ ഉള്ളിലേക്ക് പോകുന്നത് ബെന്നി നോക്കി. എന്ത് ഉരുപ്പടിയാണ് പെണ്ണ്. സുജയെക്കാള്‍ മുഴുപ്പുണ്ട് അവളുടെ മുലകള്‍ക്കും ചന്തികള്‍ക്കും. അവര്‍ തിരികെ പോകാന്‍ ഇറങ്ങിയപ്പോള്‍ ബെന്നിയും സുജയും വാതില്‍ക്കല്‍ ഇറങ്ങി നിന്നു. ലേഖയുടെ നടപ്പനുസരിച്ച് അവളുടെ ചന്തികള്‍ താളത്തില്‍ കേറി ഇറങ്ങുന്നത് നോക്കി ബെന്നി വെള്ളമിറക്കി.
“ഹും..ഇവള്‍ ഇവന്റെ കൈയ്ക്ക് ഒതുങ്ങാന്‍ പോകുന്നില്ല” അയാള്‍ മനസ്സില്‍ കണക്കുകൂട്ടി. ലേഖ പടിക്കല്‍ എത്തിയപ്പോള്‍ തിരിഞ്ഞ് ബെന്നിയെ ഒന്ന് നോക്കി. അവളുടെ ചുണ്ടുകളില്‍ ഒരു ചിരി ഉണ്ടായിരുന്നോ എന്നയാള്‍ സംശയിച്ചു.
ഏതാണ്ട് ഒരു മാസം അങ്ങനെ പോയി. നാരയണന്‍ ജോലിക്ക് പോയിത്തുടങ്ങി. രാവിലെ പോയാല്‍ അവന്‍ വൈകിട്ടാണ് വരുന്നത്. ചില ദിവസം ഉച്ചയ്ക്ക് വരും. ലേഖ ഒന്നുരണ്ടു തവണ സുജയെ കാണാന്‍ വന്നിരുന്നു. ബെന്നിയെ കാണുമ്പൊള്‍ അവള്‍ക്ക് വല്ലാത്ത നാണമാണ്. ആദ്യമായി തന്നെ കണ്ടപ്പോള്‍ ബെന്നി നോക്കിയ നോട്ടം ലേഖ മറന്നിരുന്നില്ല. അയാളുടെ സ്വര്‍ണ്ണ നിറവും കരുത്തുറ്റ ശരീരവും അവള്‍ കൊതിയോടെ ആണ് നോക്കി കണ്ടത്.
💬 Comments
View all comments