Chapter Title : ബെർത്ത് ഡേ കേക്ക് പോലെ 3 [Dev]
കൊണ്ട് തൂത്ത് വൃത്തിയാക്കി...
െവളു ക്കാൻ പിന്നെ ഏറെ ഇല്ലായിരുന്നു..."
സുമ പറഞ്ഞു നിർത്തി..
ആദ്യ സംഭോഗത്തെ കുറിച്ച് ഇത്ര പച്ചയായി അതും മിനുട്ടുകൾക്ക് മുമ്പ് മാത്രം പരിചയപ്പെട്ട ഒരു യുവതി വിവരിക്കുന്നത് േകട്ട് അതിശയിച്ചു പോയി...
" ഞാൻ പറഞ്ഞത് ബുദ്ധിമുട്ടായോ....?"
ഓർക്കാപ്പുറത്ത് എന്റെ മുഴച്ച ഭാഗത്ത് തട്ടി ബലം അറിഞ്ഞ സുമ ചോദിച്ചു
" ഹേയ്... ഒന്നൂല്ല.."
നേർത്ത ചമ്മലോടെ ഞാൻ പറഞ്ഞു
" ഇത്രയും bold ആവുന്നു കരുതീല്ല...!"
ഞാൻ മനസ്സിൽ പറഞ്ഞു
അവൾക്ക് ഞാൻ പറ്റിയ ഒരു കമ്പനിയാണെന്ന് അവൾ കരുതിയിരിക്കുന്നു...
" എനിക്ക് ഇദ്ദേഹത്തിനെ നന്നായി േബാധിച്ചു..."
കൂടുതൽ ഉരുമ്മി ഇരുന്ന് സുമ മൊഴിഞ്ഞു
സൗജന്യമായി കിട്ടിയ സുഖം ഞാനും വേണ്ടെന്ന് വെച്ചില്ല...
വണ്ടി പുറപ്പെട്ട് ഒന്നര മണിക്കൂർ കഴിഞ്ഞിരിക്കുന്നു
" നമുക്ക് കഴിച്ചാലോ...?"
സുമയാണ് പറഞ്ഞത്
ഞാനും ശരിവച്ചു
" കാര്യമായി വല്ലതും ഉണ്ടോ..?"
പൊതി അഴിച്ച് തുടങ്ങുമ്പോൾ സുമ ചോദിച്ചു
ചപ്പാത്തിയും ചിക്കൻ ഫ്രൈ യുമായിരുന്നു എനിക്ക്...
സുമയ്ക്ക് ചപ്പാത്തിയും സബ് ജിയും....
ഞാൻ ചപ്പാത്തി നുള്ളി വായിൽ വച്ചു...
ഒരു കടിക്ക് േശഷം എന്റെ കയ്യിലിരുന്ന ചിക്കൻ കാല് സൂത്രത്തിൽ അവൾ തട്ടിയെടുത്ത് നുണയാൻ തുടങ്ങി..
" നല്ല േടസ്റ്റ് ..!"
സുമ കൊഞ്ചി..
പരസ്പരം ഞങ്ങൾ ഊട്ടി..
എന്റെ ചുണ്ടിൽ പറ്റി പിടിച്ചിരുന്ന ഇറച്ചി മസാല ആരും കാണാതെ തോണ്ടി എടുത്ത് എന്നെ നോക്കി കണ്ണിറുക്കി അവൾ ഈമ്പി വലിക്കാൻ തുടങ്ങി...
അത് കണ്ട് ഞാൻ വല്ലാതായി..
അവൾ ഈമ്പി വലിക്കൽ തുടർന്നപ്പോൾ എന്റെ
💬 Comments
View all comments