0%

Chapter Title : ബെർത്ത് ഡേ കേക്ക് പോലെ 3 [Dev]

Author : Kambikathakal Read All Parts 159

കുട്ടൻ വല്ലാതെ  െ ഞളിപിരി െകാണ്ടു...

" അതിനുള്ള  േനരവകാശി ഞാൻ അല്ലേ  ..?"

എന്ന  മട്ടിൽ...

കയ്യ്  കഴുകി വന്ന്  അല്പ നേരം  കൂടി കിന്നരിച്ച േശഷം  ഞങ്ങൾ കിടക്കാൻ തുടങ്ങുമ്പോൾ ആഗ്ര സ്റ്റേഷൻ ആയി..

ലോവർ െ ബർത്തിൽ ഞങ്ങൾ  മുഖം  നോക്കി  കിടന്നു...

അരണ്ട വെളിച്ചത്തിൽ  ഞങ്ങൾക്ക് പരസ്പരം  കാണാൻ കഴിയും...

കുറച്ച് നേരം കഴിഞ്ഞ്  എപ്പഴോ ഉറങ്ങിപ്പോയി...

നല്ല ഉറക്കത്തിൽ ആയിരുന്നു..., ഞാൻ...

ആരോ  എന്നെ  ഉരുട്ടി  വിളിക്കുന്നു...

സുമ ആയിരുന്നു...

ഞാൻ  സമയം നോക്കി...

2.30 കഴിഞ്ഞിട്ടുണ്ട്...

എല്ലാരും മതി കെട്ട് ഉറക്കത്തിൽ...

"സോറി.... ബുദ്ധിമുട്ടിച്ചതിന്.... എനിക്ക്  ഒന്ന് ബാത്ത് റൂമിൽ ..... പോണായിരുന്നു..."

സ്വന്തം ഭർത്താവിനോട് എന്ന പോലെ സുമ പറഞ്ഞു

ഞാൻ  കണ്ണ് തിരുമ്മി സുമയ്ക്ക് ഒപ്പം പോയി ...

പോകുമ്പോൾ  . എന്നെ സുമ  കയ്യിൽ പിച്ചി  കയ് തണ്ടയിൽ  മുടിയിൽ വലിച്ച് രസിക്കുന്നു...

സുമ ബാത്ത്  റൂമിൽ കയറി...

ഞാൻ പുറത്ത്  " കാവൽ " നിന്നു..

സമയം  ഏറെ ആയി...

" ഒന്നും  രണ്ടും  ഒരുമിച്ച്  നടത്തുകയാവും..."

എനിക്ക്  ചിരി  വന്നു

പിന്നെയും  കുറച്ചൂടി  സമയം  കഴിഞ്ഞാണ് സുമ  പുറത്ത്  ഇറങ്ങിയത്....

വല്ലാത്ത ഒരു കള്ളച്ചിരി സുമയുടെ മുഖത്ത്  കാണാമായിരുന്നു.

" ഒന്നും രണ്ടും കഴിഞ്ഞാരിക്കും...! ഇത്രയും സമയം..."

കളിയാക്കി ഞാൻ പറഞ്ഞു

" ഹേയ്... അല്ല...!"

നാണിച്ച് സുമ  പറഞ്ഞു

" ഹും.... പിന്നെ...?"

ചിരിച്ച് നിന്നതല്ലാതെ സുമ  ഒന്നും  പറയുന്നില്ല..

" പിന്നെ...  ഇത്രേം  താമസം.?"

" അത്... അത്...

💬 Comments

View all comments