0%

Chapter Title : ബെടക്കാക്കി തനിക്കാക്കി [കണ്ണൻ സ്രാങ്ക്]

നീ അവളോട്‌ കണ്ട കാര്യങ്ങൾ ഒന്നും ഇപ്പോൾ ചോദിക്കേണ്ട... എങ്ങനെയെങ്കിലും ഇതിനു മാറ്റി പെട്ടന്ന് വേറെ കല്യാണം നടത്തി വിടാം

നിമ്മി എന്തോ ആലോചനയിൽ മുഴുകി

കുറച്ച് കഴിഞ്ഞപ്പോൾ നന്ദുട്ടി ഷെണിച്ചവശയായി കയറി വന്നു (പ്ലാൻ ചെയ്തപോലെ രണ്ട് മൂന്ന് പേര് ചേർന്ന് അവളെ ഒന്ന് ഉലച്ചിരുന്നു )

നിമ്മി : നീ എവിടെ ആയിരുന്നു ഇത്ര നേരം?

നന്ദു : അത് അമ്മേ ക്ലാസ്സ്‌ കഴിഞ്ഞപ്പോൾ ലേറ്റ് ആയി... പിന്നെ കൂട്ടുകാരുടെ കൂടെ കടയിൽ കയറാൻ ഉണ്ടായിരുന്നു

നിമ്മി : നിന്റെ ശരീരം ഒക്കെ പോറി ഇരിക്കുന്നല്ലോ എന്ത് പറ്റി...

പെട്ടന്നുള്ള ആ ചോദ്യത്തിൽ നന്ദു ഒന്ന്‌ പാളി കുറച്ച് മുൻപ് നടന്ന ആ സംഭവം അമ്മയോട് പറയാൻ അവൾക്കയില്ല..

നന്ദു : അ.... അത് അമ്മേ... എന്ത് പറ്റിയതാണെന്ന് അറിയില്ല...

നിമ്മി : നിന്റെ കൂട്ടുകാരിയെ വിളിച്ചപ്പോൾ നീ ഉച്ചയ്ക്ക് കോളേജിന്ന് പോയെന്നു പറഞ്ഞല്ലോ

നന്ദു വീണ്ടുംഎന്ത് പറയണമെന്നറിയാതെ വിഷമിച്ചു..ഉത്തരമില്ലാതെ അവൾ നിന്നു

അമ്മിണി : നന്ദു മോൾക് പ്രേമം വല്ലതും ഉണ്ടോ അല്ലേൽ വീട്ടിലും കൂട്ടുകാരികളോടും പറയാതെ എങ്ങോട്ടും പോകില്ലല്ലോ..

നിന്റെ ഫോൺ നോക്കട്ടെ എന്ന് പറഞ്ഞുകൊണ്ട് നിമ്മി നന്ദുവിന്റെ കയ്യിൽ നിന്നും ഫോൺ പിടിച്ചു വാങ്ങി...

നിമ്മി : ഇതിൽ എവിടെയാടി അവന്റെ നമ്പർ സേവ് ചെയ്തിരിക്കുന്നത്?

നന്ദു : നമ്പറോ എന്ത്...

അമ്മിണി നിമ്മിയുടെ ചെവിയിൽ രഹസ്യമായി എന്തോ പറഞ്ഞു... നിമ്മി ഫോണുമായി അടുത്ത മുറിയിലേക്ക് പോയി... കുറച്ച് കഴിഞ്ഞ് തിരികെ വന്ന് അമ്മിണിയെ വിളിച്ചിട്ട് പറഞ്ഞു

നിമ്മി :

💬 Comments

View all comments