0%

Chapter Title : ബെടക്കാക്കി തനിക്കാക്കി [കണ്ണൻ സ്രാങ്ക്]

ഇവൾ പിഴയ അമ്മിണി അവന്റെ കൂടെ ഇവൾ നേരത്തെയും പോയിട്ടുണ്ട് നീ പറഞ്ഞതൊക്കെ സത്യമാ... ഇതിന് എന്താണ് ഒരു പരിഹാരം..

അമ്മിണി : ഇനി അവളോട്‌ ഒന്നും ചോദിക്കേണ്ട... എത്രയും വേഗം ഒരാളെ കണ്ട് പിടിച്ചു കെട്ടിച്ചു വിടാം..

തന്റെ പ്രണയം വീട്ടിൽ പൊക്കി എന്ന് മനസ്സിലായ നന്ദു പെട്ടന്ന് പ്രേതിരിച്ചു..

നന്ദു : അവനെയല്ലാതെ വേറെ ആരെയും കെട്ടില്ല..

നിമ്മി അവളുടെ കവിളിൽ ആഞ്ഞു അടിച്ചു

നന്ദുട്ടിക്ക് എന്താണ് സംഭവിക്കുന്നതെന്ന് മനസിലായിരുന്നില്ല... അവൾ കരുതിയത് ഒറിജിനൽ കാമുകന്റെ കൂടെയുള്ള സംഭവം ആണെന്നായിരുന്നു... അതുകൊണ്ട് പിന്നീടുള്ള അവരുടെ ചോദ്യങ്ങൾക്ക് അവൾക് അവർ പറഞ്ഞത് സമ്മതിക്കേണ്ടി വന്നു അതോടു കൂടി നിമ്മി പൂർണമായും ഞങ്ങൾ ഒരുക്കിയ തിരക്കഥയിൽ വീണു..

പിന്നീട് 2 ദിവസത്തേക്കു നന്ദു വീട്ടു തടങ്കലിൽ ആയിരുന്നു നിമ്മി മുരളിയോട് മകൾക്ക് പ്രേമബന്ധം ഉണ്ടെന്നും അവർ തമ്മിൽ അതിരു കടന്ന ബന്ധം ഉണ്ടെന്നും ചെറുതായി സൂചിപ്പിച്ചു

അപ്പോഴാണ് മഞ്ജുവിന്റെ രംഗപ്രേവേശം... പൊടിപ്പും തോങ്ങലും വെച്ച് അവൾ ഭംഗിയായി എല്ലാം മുരളിയെയും നിമ്മിയെയും അറിയിച്ചു.. മാമൻ നിർമിച്ചു നൽകിയ തെളിവുകൾ എല്ലാം മഞ്ജു സമർദ്ധമായി അവർക്ക് മുന്നിൽ നിരത്തി

അവസാനം ഒരു ഡയലോഗ്
മഞ്ജു : ഇനിയെങ്കിലും എന്റെ ഭർത്താവിനെ വിട്ടു തരാൻ മക്കളോട് പറയണം ഇല്ലെങ്കിൽ ഞാൻ നിങ്ങളോട് പറഞ്ഞത് മുഴുവൻ നാട്ടുകാരോട് പറയേണ്ടി വരും

പിന്നെ അവൾക് കല്യാണ ആലോചനകളുടെ ഒരു ഘോഷയാത്ര തന്നെ ആയിരുന്നു... താൻ അത്ര വലിയ ഒരു തെറ്റല്ല ചെയ്തതെന്ന് നന്ദുവിന് ഉറപ്പുണ്ടായിരുന്നു പക്ഷെ സന്ധ്യക് 2,3 പേര് ചേർന്ന് തന്നെ

💬 Comments

View all comments