Chapter Title : ഭാഗ്യ ട്രിപ്പ് 1 [Introvert]
അമ്മേ പറ്റി പറയാം എന്റെ
അമ്മേടെ പേര് റാണി എന്ന് ആണ് . 'അമ്മയ്ക്ക് ബാങ്കിലാണ് ജോലി 'അമ്മ ബാങ്ക് മാനേജർ ആണ് .
അമ്മയ്ക്ക് 43 വയസ്സ് ഉണ്ട് എന്നാൽ അമ്മേ കണ്ടാൽ മുപ്പത്തിയഞ്ചു വയസ്സേ തോന്നിക്കു കാരണം 'അമ്മ അതിസുന്ദരി ആണ് ഈ നാട്ടിൽ തന്നെ അമ്മേ കൂട്ട് ഒരു സുന്ദരി ഉണ്ടോ എന്നെ തന്നെ സംശയം ആണ് അമ്മേ കണ്ടാൽ നമ്മുടെ സിനിമ നടികൾ അനുസിത്താരയും കാവ്യാ മാധവനും സാരി ഉടുത്തു വന്നാൽ എങ്ങനെ ഇരിക്കും അതുപോലെ ഇരിക്കും എന്റെ അമ്മ നാട്ടിൽ ഒരാളു അമ്മേ നോക്കാതിരുന്നിട്ടില്ല പക്ഷെ അവരുടെ നോട്ടത്തിൽ ഒന്നും അമ്മ വീഴില്ല കാരണം എന്റെ അമ്മയും അച്ഛനും പ്രണയിച്ചാണ് കെട്ടിയത് അച്ഛൻ ഗൾഫിലാണെങ്കിലും എപ്പോഴും അമ്മയ്ക്ക് അച്ഛനെ കുറിച്ചു മാത്രമേ പറയാൻ സമയം ഉള്ളു അമ്മയ്ക്ക് അത്രയ്ക്ക് ഇഷ്ടം ആണ് അച്ഛനെ .
വീട്ടിൽ ഞാനും അമ്മയും മാത്രമേ ഉള്ളത് കൊണ്ട് അമ്മ ഒരു എന്റെ ഫ്രണ്ട്‌സ് പോലെ എന്റെ ആഗ്രഹങ്ങളും ഇഷ്ടങ്ങളും എല്ലാം അമ്മയ്ക്കു അറിയാം . എന്റെ അമ്മേ കുറിച്ചു ഓർത്തു എനിക്ക് അഭിമാനം ആണ് നാട്ടിലുള്ള ആന്റിമാർ തൊട്ട് ആണുങ്ങൾ വരെ എന്റെ അമ്മ എന്ത് സുന്ദരി ആണെന് പറയുന്നത് ഞാൻ കേട്ടിട്ടുണ്ട് . എന്റെ അമ്മ ഒരുത്തനും പോലും വീഴില്ല എന്ന് ഉള്ള കോൺഫിഡൻസ് എന്റെ മനസ്സിൽ ഉണ്ടായിരുന്നു .
ഞാൻ പറഞ്ഞില്ലെ എപ്പോഴും ഫേസ്ബുക്കിലും ഇൻസ്റ്റയിൽ ആണ് എന്ന്. അതിൽ എന്റെ മെയിൻ ഹോബി എന്ന് പറയുന്നത് ട്രിപ്പിന് പോവുന്ന ആൾക്കാർക്ക്
💬 Comments
View all comments