0%

Chapter Title : ഭാഗ്യ ട്രിപ്പ് 1 [Introvert]

Author : Kambikathakal Read All Parts 224

പോലെ  ആയി  അതുകൊണ്ട്  തന്നെ  എനിക്ക്  ട്രിപ്പിന്  പോവാൻ  കഴിഞ്ഞിട്ടില്ല  എന്നും  അതിന്റെ  കാരണം  എല്ലാം  ഞാൻ  ചേട്ടനോട്  പറഞ്ഞു .

ചേട്ടൻ  ഇതും  കേട്ടതും  എന്നെ  ചേട്ടന്റെ  നാല് പേരുള്ള  ട്രിപ്പ് ഗ്രൂപ്പിൽ  ആഡ്  ചെയ്തു . ബാക്കി  മൂന്ന്  പേരോട്  ചേട്ടൻ  എന്റെ  കാര്യം  പറഞ്ഞിട്ടുണ്ട് . അതുകൊണ്ട്  ബാക്കി  മൂന്ന്  പേരെയും  പരിചയപ്പെട്ടു . ഞങ്ങൾ  കട്ട  ഫ്രണ്ട്‌സ്  ആയി  മാറി  എനിക്ക്  ബെസ്റ്റ്  ഫ്രണ്ട്‌സ്  ഇല്ല  എന്നുള്ള  ദുഃഖം  ഇവര്  വന്നത്  കൂടി  എനിക്ക് മാറി  കിട്ടി .

ഇനിയും  നായകന്മാരിൽ  ഓരോരുത്തരെയും  പരിചയപ്പെടാം

ജിബിൻ ചേട്ടൻ  ഈ നാലുപേരുടെ  ലീഡർ  എന്ന്  പറയാം.  ചേട്ടൻ  ആണ്  ട്രിപ്പ്  പ്ലാനിങ്ങും  ബാക്കി  മൂന്നു  പേരെയും  നയിക്കുന്നത് .  ചേട്ടൻ  എല്ലാവരെയും  വീഴ്ത്തിക്കളയും  തന്റെ  നാക്ക്  കൊണ്ട്  ചേട്ടൻ  ഒരു  ലൈൻ  അടിക്കാൻ  നോക്കി  എന്ന്  പറഞ്ഞാൽ  ആ പെണ്ണ്  വീണെന്ന്  അർഥം  എന്നാണ്  ബാക്കി  മൂന്നുപേരും  ജിബിൻ  ചേട്ടനെ  കുറിച്ചു  പറഞ്ഞത് . കാരണം  ജിബിൻ  ചേട്ടന് അഞ്ചു  ലൈൻ ഉണ്ടെന്നാ കേട്ടത് .

അടുത്തത്  മനു  ചേട്ടൻ . ചേട്ടൻ  ഭയങ്കര  കോമഡി  ആണ്  എല്ലാവരെയും  പെട്ടന്ന്  ചിരിപ്പിക്കും  ..

പിന്നെ  അരുൺ  ചേട്ടൻ . ചേട്ടൻ  ഈ കൂട്ടത്തിലെ  സിക്സ്  പാക്ക്  ഉള്ള  ഒരേ  ഒരാൾ  അരുൺ ചേട്ടൻ  ആണ്

അവസാനം  ഗൗതം  ചേട്ടൻ . ഗൗതം  കൂട്ടത്തിൽ  ഏറ്റവും  വണ്ണം  ഉള്ളത്  ചേട്ടൻ ആണ്  ചേട്ടന്റെ മെയിൻ  ഹോബി  എന്നെ പറയുന്നത്  ട്രിപ്പിന്  പോവുമ്പോൾ  സ്വിമിങ്  പൂള് കണ്ടാൽ  അന്നേരം  ചാടി  ഇറങ്ങി  കുളിക്കണം

നാലുപേരെ മൊത്തത്തിൽ  കണ്ടാൽ  സിനിമയിലെ  വില്ലന്മാരെ പോലെ  ആണ്  എന്നാൽ  സ്വാഭാവം  നായകന്മാരെ  പോലെ  എല്ലാവര്ക്കും ജിബിൻ  ചേട്ടന്റെ  അതെ  പ്രായം  തന്നെ ആണ്  ..

അങ്ങനെ  ഒരു  മാസം  കടന്നു  പോയി .....

അങ്ങനെ ഇരിക്കെ  ജിബിൻ  ചേട്ടൻ  പുതിയ  ട്രിപ്പ്  പ്ലാനും  ആയി  വന്നു .....

ഈ വട്ടം  മുന്നാറിലോട്ട്  ആണ്  ട്രിപ്പ്  മൂന്നു  ദിവസത്തെ  ട്രിപ്പ്  ആണ്  .

💬 Comments

View all comments