Chapter Title : ഭാഗ്യ ട്രിപ്പ് 2 [Introvert]
ഇന്നാണ് എന്റെയും നിന്റെ അച്ഛന്റെയും 20th വെഡിങ് anniversary . പിന്നെ എന്റെ പിറന്നാൾ കൂടി ആണ് ..
ഞാൻ : അയ്യോ ഞാൻ മറന്നു പോയി . അച്ഛനെ വിളിച്ചോ .
അമ്മ : എപ്പഴേ വിളിച്ചു നിന്നെ തിരക്കി .
ഞാൻ : അച്ഛൻ എന്തുവാ തരുന്നത് വെഡിങ് anniversary ആയിട്ട് ..
അമ്മ : മുപ്പതിനായിരം രൂപ ഇട്ടിട്ടുണ്ട് നീ എന്താ എന്ന് വെച്ചാൽ വാങ്ങിച്ചോളാൻ പറഞ്ഞു . ഞാൻ നിന്റെ അച്ഛനോട് വേറെ ഒരു ഗിഫ്റ്റാ ചോദിച്ചത് ..
ഞാൻ : എന്ത് ഗിഫ്റ്റ് ??
അമ്മ : പുള്ളികാരനോട് ഒരു മാസം നാട്ടിൽ വരാൻ . അതാവുമ്പോൾ നമ്മുടെ രണ്ടു പേരുടെ ആഗ്രഹം നടക്കും .
ഞാൻ : എന്ത് ആഗ്രഹം ?
അമ്മ : ഡാ പൊട്ടാ ഞാനും നിന്റെ അച്ഛനും നീയും ഒരുമിച്ച് ട്രിപ്പിന് പോവാം. അപ്പം നിന്റെ ട്രിപ്പിന് പോണം എന്നുള്ള ആഗ്രഹം നടക്കില്ലേ .
ഞാൻ : എന്നിട്ട് അച്ഛൻ എന്ത് പറഞ്ഞു .
അമ്മ : ഒട്ടും ടൈം ഇല്ല ഒത്തിരി സോറി പറഞ്ഞു .
ഞാൻ : ഇത് എപ്പോഴും പറയുന്നത് അല്ലെ . അത് പോട്ടെ അച്ഛൻ വരുവാണേൽ എന്റെയും അമ്മയുടെ ആഗ്രഹം നടക്കുമെന്നു പറഞ്ഞു . ഇതിൽ ട്രിപ്പ് എന്റെ മാത്രം ആഗ്രഹം ആണ് . അപ്പം അമ്മയുടെ ആഗ്രഹം എന്ത് നടക്കുമെന്നാ ?
അമ്മ : അതൊക്കെ ഉണ്ട് അതെല്ലാം നിന്നോട് പറയണോ .
ഞാൻ : ഓഹോ
അമ്മ : അച്ഛനോട് നിന്റെ ഫ്രണ്ട്സ് വരുന്ന കാര്യം പറയാൻ പറ്റിയില്ല . ഇനിയും വൈകിട്ട് പറയാം .
ഞാൻ : മ്മ്
അമ്മ : ഞാൻ പോയി ഒരുങ്ങട്ടെ സമയം പോകുന്നു. അവർക്കും കൂടി ഭക്ഷണം ഉണ്ടാക്കിയിട്ടുണ്ട് . അവര് വരുമ്പോൾ ഞാൻ ഇല്ലേൽ നീ എടുത്ത് കൊടുക്കണം .
ഞാൻ : ഓക്കേ
ഇതും പറഞ്ഞ് അമ്മ ഡ്രസ്സ് മാറാൻ പോയി. കുറച്ചു കഴിഞ്ഞു അമ്മ ഒരു സെറ്റ് സാരി ഉടുത്തുകൊണ്ട് വന്നു . സത്യം പറഞ്ഞാൽ ആറാം തമ്പുരാൻ സിനിമയിലെ ഡയലോഗ് ആണ് ഓർമവന്നത്. കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപ്പെട്ടതോ എന്ന് എന്റെ മനസ്സിൽ തോന്നി . അത്രയ്ക്ക് ഗ്രാമീണ ഭംഗി ആണ് അമ്മേ കണ്ടാൽ .
💬 Comments
View all comments