0%

Chapter Title : ഭാഗ്യ ട്രിപ്പ് 3 [Introvert]

Author : Kambikathakal Read All Parts 2.4K

കാറിലാ വന്നത്  ഇഷ്ടം  പോലെ  സ്ഥലം  ഉണ്ട് . ചേച്ചിക്ക്  കൂട്ട്  അവൻ  ഉണ്ടല്ലോ.. പിന്നെ മറ്റെന്നാൾ  വൈകിട്ട് വീട്ടിൽ  വരുകയും  ചെയ്യാം . പിന്നെന്താ  പ്രശ്‌നം .

അമ്മ : ഞാൻ എങ്ങനാ .. നിങ്ങൾ  ചെറുപ്പക്കാർ പോവുന്ന  ട്രിപ്പിൽ ഞാൻ  എങ്ങനാ.  അത്  ഒന്നും  ശരി  ആവില്ല ..

ജിബിൻ : നമ്മൾ  തമ്മിൽ  വെറും  16 വയസ്സ് ഡിഫറെൻസേ ഉള്ളു ഞാൻ  മുൻപേ  പറഞ്ഞതാ . ചേച്ചി  ഒരു  ചെറുപ്പക്കാരിയാ … ഈ കാരണം  പറഞ്ഞു വരാതിരിക്കണ്ട ..

അമ്മ : അത് മാത്രം അല്ല . ചേട്ടൻ  സമ്മതിക്കില്ല .

ജിബിൻ : ചേട്ടനോട്  ഞങ്ങൾ  വരുന്ന  കാര്യം  പറഞ്ഞോ ..

അമ്മ : ഇല്ല.  പറയാൻ  പറ്റിയില്ല ..

ജിബിൻ : ചേട്ടന്റെ  പേര്  എന്തുവാ .

അമ്മ : രാജ് കുമാർ

ജിബിൻ  : കൊള്ളാലോ . റാണി രാജ്‌കുമാർ അതാണോ  ഫുൾ പേര് .

അമ്മ : അല്ല  റാണി  രാജ് എന്ന് മാത്രമേ  ഉള്ളു ..

ജിബിൻ : റാണി  രാജ്  തന്നാ  പൊളി .. രാജ് ചേട്ടനോട്  ഇങ്ങനെ  പറഞ്ഞാൽ  മതി  അടുത്ത  വീട്ടിലെ  ഒരു  ചേട്ടനും  ചേച്ചി  ഇല്ലേ  അവര് മൂന്നാറിന്  പോവുന്നുണ്ട് . എന്നോടും  മോനോടും വരുന്നുണ്ടോ എന്ന്  ചോദിച്ചു. ഞങ്ങൾ  പൊക്കോട്ടെ  എന്ന്  ചോദിക്ക് . എന്നിട്ട് മോന്റെ  ആഗ്രഹം  നടക്കും  എന്ന്  പറാ .

അമ്മ : കള്ളം പറയാനോ . ഞാൻ  ഇതുവരെ  ചേട്ടനോട്  കള്ളം  പറഞ്ഞിട്ടില്ല

💬 Comments

View all comments