0%

Chapter Title : ഭാഗ്യ ട്രിപ്പ് 3 [Introvert]

Author : Kambikathakal Read All Parts 2.4K

.

ജിബിൻ : അവന്റെ  ചെറിയ  ഒരു ആഗ്രഹം  അല്ലെ  അത്  നടത്തി കൊടുക്കണം  നമുക്ക് . ഞാൻ വാക്ക്  കൊടുത്തതാ അവന് . അവൻ  വേണ്ടിയല്ലേ  ചെറിയ  ഒരു  കള്ളം  പറ രാജ്  ചേട്ടനോട് ..

അമ്മ : മ്മ്  ഒക്കെ .. അവന്  വേണ്ടി  അല്ലെ .

ജിബിൻ : ചേച്ചി  ട്രിപ്പിന് വരുമെല്ലോ ….

അമ്മ : വരാം ..

ജിബിൻ  : എന്നാൽ  ഞാൻ  അവനോട്  പറയട്ടെ  . അവൻ  സന്തോഷം  ആവും . പിന്നെ  ചേട്ടനോട്  കള്ളം  പറഞ്ഞു  എന്ന്  ഓർത്തു  മൂഡ്  ഓഫ്  ആയി  ട്രിപ്പിന്  വരരുത് .

അമ്മ  : ഇല്ല  പോരെ .

ജിബിൻ : ഞാൻ  ഇനിയും  മുതൽ  റാണി ചേച്ചി  എന്ന്  വിളിച്ചോട്ടെ . റാണി ചേച്ചിയും , രാജ്  ചേട്ടനും  പൊളിയാ . വിളിച്ചോട്ടെ

അമ്മ : മ്മ്

അമ്മയ്ക്ക്  ഒരു  ചിരിയും  നൽകി  ചേട്ടൻ  പോയി . ഞാൻ  പെട്ടന്ന് തന്നെ  മുറ്റത്തോട്ട് ഓടി . ഞാൻ  പെട്ടന്ന്  മുറ്റത്തു എത്തി . അപ്പം  വീട്ടിൽ  നിന്ന്  ഇറങ്ങി  വരുന്നു .

ഞാൻ  : ചേട്ടാ  അമ്മ  സമ്മതിച്ചോ ??

ജിബിൻ : ഞാൻ ഉദ്ദേശിച്ച  കാര്യം  നടക്കാതെ  വന്നിട്ടില്ല . നിന്റെ  അമ്മ സമ്മതിച്ചു . അമ്മ  വരും .

ഞാൻ  : പൊളിച്ചു … ചേട്ടാ …. താങ്ക്സ്

ജിബിൻ : മ്മ്  പിന്നെ  നിന്റെ  അമ്മേടെ  ബർത്ത് ഡേ അല്ലെ . മൂന്നാറിൽ  ഇന്ന്  ചെന്നാൽ 

💬 Comments

View all comments