Chapter Title : ഭാഗ്യ ട്രിപ്പ് 4 [Introvert]
എന്റെയും റാണിയുടെ പേര് ചോദിച്ചത് എന്തിനാ എന്ന് മനസിലായത് ..
മനു : അത് എന്തിനാടാ ….
ജിബിൻ : ആ കടയുടെ രണ്ടാമത് വാർഷികമാണ് .അവിടെ ഒരു ഫങ്ക്ഷൻ നടക്കുന്നുണ്ട്.അതിന്റെ ഭാഗം ആയിട്ട് അവിടെ ഒരു ഗെയിം നടക്കുന്നുണ്ട് ബെസ്റ്റ് കപ്പിൾസ് എന്നാണ് ഗെയിംയിന്റെ പേര് . ആ ഗെയിംമിന് അഞ്ച് കപ്പിൾസ് വേണം . അന്നേരം അവിടെ നാലു കപ്പിൾസേ ഉള്ളായിരുന്നു . അന്നേരമാ ആ പെണ്ണ് എന്നെയും റാണിയേയും കാണുന്നത് . ഞങ്ങളുടെ പേര് ഗെയിംയിൽ രജിസ്റ്റർ ചെയ്യാൻ ആണ് ആ പെണ്ണ് ഞങ്ങളുടെ പേര് ചോദിച്ചിട്ട് പോയത് .
മനു : എന്നിട്ട് നിങ്ങൾ ഗെയിം കളിച്ചോ ???
ജിബിൻ : പെട്ടന്ന് ഞങ്ങളുടെ പേര് വിളിച്ചു . വിളിച്ചത് കേട്ടതും അല്ല റാണി ഷോക്ക് ആയി പോയി .. അവൾ ആ പെണ്ണിനോട് ഞങ്ങൾ കപ്പിൾസ് അല്ല പറയാൻ ശ്രെമിക്കുന്നുണ്ടായിരുന്നു . അവിടെ ഭയങ്കര ബഹളം ആയോണ്ട് ആ പെണ്ണ് ശ്രദ്ധിച്ചില്ല . അന്നേരത്തേക്ക് ഞങ്ങളെ സ്റ്റേജിൽ വിളിച്ചു കയറ്റി കഴിഞ്ഞു … ഞാൻ പിന്നെ റാണിയോട് പറഞ്ഞു കുഴപ്പം ഇല്ല ഗെയിം അല്ലെ കളിച്ചിട്ട് പോവാം എന്ന് പറഞ്ഞു ..
അരുൺ : എന്ത് ഗെയിം ആടാ കളിച്ചത് …
ജിബിൻ : ഒരു പാട്ട് ഇടും . എല്ലാ ഹസ്ബൻഡും വൈഫും പരസ്പരം മുഖത്തോട്ട് നോക്കി ഇരിക്കണം. കണ്ണ് അടയ്ക്കാതെ . പാട്ട് തീരുന്നതിന് മുൻപേ ആരേലും കണ്ണടച്ചാൽ അവര് ഔട്ട് ആവും . ഇത് കേട്ടപ്പഴേ
💬 Comments
View all comments