Chapter Title : ഭാഗ്യ ട്രിപ്പ് 4 [Introvert]
ഞാൻ കണ്ണടയ്ക്കില്ല മനസ്സിൽ ഉറപ്പിച്ചു ..
മനു : എന്നിട്ട് എന്ത് സംഭവിച്ചു അളിയാ ……
ജിബിൻ : അന്നേരം ഇട്ട പാട്ട് ആണ് . ‘ഒരു മുത്തം തേടി ദൂരെ പോയി ‘ എന്ന പാട്ട് .പാട്ട് തുടങ്ങി ഒരു പത്ത് സെക്കന്റ് വരെ റാണി ടെൻഷൻ ഓടെയാ എന്നെ നോക്കിയത് . പിന്നീട് എന്ത് സംഭവിച്ചു എന്ന് എനിക്ക് അറിയില്ല ഞാനും റാണിയും കൂടി നോക്കിയിരുന്നു പോയി . പാട്ട് കഴിഞ്ഞ് ആ സെയിൽസ് ഗേൾ വന്ന് തട്ടി വിളിച്ചപ്പോളാ ഞങ്ങൾക്ക് രണ്ടുപേർക്കും സ്ഥലകാലബോധം ഉണ്ടായത് . ചുറ്റും നോക്കിയപ്പോൾ മറ്റു കപ്പിൾസ് എല്ലാം എപ്പഴേ തോറ്റു പുറത്തു പോയി .. അപ്പം സെയിൽസ് ഗേൾ പറയുവാ ചേച്ചി മതി നോക്കിയത് ഇങ്ങനെ നോക്കിയിരുന്നാൽ ഞങ്ങൾക്ക് രാത്രി ആയാലും കട അടയ്ക്കാൻ പറ്റില്ല എന്ന് . റാണിഡേ അന്നേരത്തെ മുഖ ഭാവം ഒന്ന് കാണേണ്ടത് ആയിരുന്നു .
അരുൺ : എന്റെ പൊന്നോ ഇത്ര സംഭവം നടന്നല്ലേ മൈരേ . ഇന്നു റാണിയെ നീ സ്വർഗം കാണിക്കുമെന്ന് ഉറപ്പായി .
ജിബിൻ : പിന്നല്ലാതെ !!!!! അത് മാത്രം സമ്മാനം ഉണ്ടായിരുന്നു . സമ്മാനദാന ചടങ്ങിൽ എങ്ങനാ വിളിച്ചത് എന്ന് അറിയുവോ.. ബെസ്റ്റ് കപ്പിൾസ് ജിബിൻ ആൻഡ് റാണി ജിബിൻ … അവളുടെ പേര് റാണി രാജ് എന്നാ. ഇന്ന് ഞാൻ അവളുടെ ഇഷ്ടപെട്ട ഭർത്താവിന്റെ പേര് വെട്ടി എന്റെ പേര് വെച്ചു റാണി ജിബിൻ അതും അവളുടെ മുൻപിൽ വെച്ചു ഹാ ഹാ
💬 Comments
View all comments