Chapter Title : ഭാഗ്യ യാത്ര [Okvasu]
ഞാൻ സനൽ ഞാൻ ഇപ്പോൾ പറയാൻ പോകുന്നത് ഞാൻ തന്നെ ഉപേക്ഷിച്ച എന്റെ ഒരു സ്വപ്നം. ഞാൻ പോലും വിചാരിക്കാതെ യഥാർഥ്യമായ ഒരു സംഭവം ആണ്.
അന്ന് ഒരു രാത്രി 10 മണി ഞാൻ വീട്ടിൽ നിന്നും ആലപ്പുഴയിലേക്ക് എന്റെ കാറിൽ ഒറ്റയ്ക്ക് യാത്ര തിരിച്ചു. അതിരാവിലെ ഒരു മീറ്റിംഗ് ഉണ്ട് രാത്രി ചെന്ന് അവിടെ തങ്ങി രാവിലെ മീറ്റിംഗ് അറ്റൻഡ് ചെയ്യാനുള്ള പോക്ക്.
ഹൈവേ ഏകദേശം കലി ആയി വരുന്നു തൊട്ടടുത്ത ജംഗ്ഷൻ എത്തിയപ്പോൾ ഒരു പരിചയമുള്ള മുഖം ബസ് സ്റ്റോപ്പിൽ കണ്ടു ഞാൻ ഒന്ന് കൂടി നോക്കി അതേ അവൾ തന്നെ എന്റെ പഴയ സഹ പ്രവർത്തക അന്യ.
സഹപ്രവർത്തക മാത്രമല്ല അക്കാലത്തു ഞാൻ ഏറ്റവും ആഗ്രഹിച്ചവൾ എന്നെ ഭ്രാന്തു പിടിപ്പിച്ചവൾ . അത്ര സൗന്ദര്യം ആണോ എന്ന് ചോദിച്ചാൽ അല്ല ഒരു ആവറേജ് പെണ്ണ് ഒത്ത പൊക്കം വടിവോത്ത ശരീരം ഇരു നിറം മീഡിയം മുലകൾ നടക്കുമ്പോൾ ഇളക്കി അടിക്കുന്ന ചന്തികൾ.
എന്നാൽ എന്നിൽ അവളൊരു ഭ്രാന്ത് ആയതു ഇതൊന്നുംകൊണ്ടല്ല. അവളുടെ ശരീരത്തിൽ ഒരു സവാഭാവിക എണ്ണ കോഴുപ്പുണ്ട് അത് അവൾക്കു നൽകുന്ന ഒരു തിളക്കം ഉണ്ട് അത് എന്നെ എന്നും അവളിലേക്ക് അടുപ്പിച്ചു.
എന്നാൽ അവൾക്കു അവളുടെ ഭർത്താവും കുട്ടികളും അല്ലാതെ ഒരു ലോകം ഇല്ലായിരുന്നു. അതുകൊണ്ട് ഞാൻ ഒരു സാഹസത്തിനും മുതിർന്നില്ല. ഞാൻ വണ്ടി അവളുടെ മുന്നിൽ നിർത്തി എങ്ങോട്ടാണെന്ന് ചോദിച്ചു ആലപ്പുഴയിൽ വീട്ടിലേക്ക് ആണെന്ന് അവൾ പറഞ്ഞു ഞാൻ കേറിക്കോ ഞാനും ആലപ്പുഴക്കാണെന്ന് പറഞ്ഞു അവൾ വേണ്ട
എന്ന്
💬 Comments
View all comments