0%

Chapter Title : ഭാഗ്യദേവത 1

Author : Freddy Nicholas Read All Parts 1.3K

ആയിരുന്നല്ലോ... ?? നീ, എന്തോ അർത്ഥം വച്ചു പറഞ്ഞപോലെ... ചേച്ചിക്ക് ഒരു മൂഡ് ഔട്ട്‌ ഉണ്ട് അല്ലേ...? എയ്.. എനിക്കെന്തിനാ മൂഡ് ഔട്ട്‌ ... ഞാൻ രണ്ടു മൂന്നു ദിവസം കൊണ്ട് തിരികെ പോകും... ഞാൻ പോയതിന് പിറകെ രണ്ടുദിവസം കൊണ്ട് നീയും പോകും... ചേച്ചി എവിടെ പോണു. ? കുറച്ചു ദിവസം നിന്നിട്ട് പോയ്യാ പോരെ... ?പത്ത് ദിവസം എന്ന് പറഞ്ഞിട്ട് വന്നതാ, ഇപ്പൊ ആഴ്ച്ചകൾ രണ്ടു കഴിഞ്ഞു... ഇനി തിരികെ പോയാൽ, മൂന്നു ദിവസം ആ തള്ളേടെ (അമ്മായമ്മ) കരിഞ്ഞ തിരുമോന്ത, തേനീച്ച കുത്തിയത് പോലിരിക്കും, ഇനി അതും കാണണം. അതാ ഇപ്പത്തെ ടെൻഷൻ... ഓ... ഞാൻ ഒഴിവു കിട്ടുമ്പോൾ ഇങ്ങോട്ട് അച്ഛനനമ്മയെ കാണാൻ വരില്ലേ...? അച്ഛനും അമ്മയും ഇവിടെ ഒറ്റക്കണ്. ആ വിചാരം വേണം... ! മം... ? അതെങ്ങനെ ഒറ്റക്കാകന്നെ ? അവര് രണ്ടുപേരില്ലേ.? പോടാ... ! ഓ അവന്റെ ഒരു സ്റ്റാൻഡേഡ് തമാശ.... ! നീ ഇടയ്ക്കു വരാൻ ശ്രമിക്കണന്നാ പറഞ്ഞെ.. പിന്നെ എമെർജെൻസി ആണെങ്കിൽ ഫ്ലൈറ്റ് ഉണ്ടല്ലോ.. പിന്നെന്താ..... ഉം.....!! നീയും കൂടി പോയാ പിന്നെ വീട് ഉറങ്ങിയ പോലാകും.... അതെന്താ... എനിക്ക് മാത്രമേ വരാൻ പാടുള്ളൂന്നുണ്ടോ,... ? നിനക്കും വരാല്ലോ ? നമ്മളെപ്പോലാണോടാ നിങ്ങൾ. അവിടെത്തെ പ്രശ്നങ്ങൾ പാതിക്ക് ഇട്ടേച്ചു വരണ്ടേ.... ? ഓ... നീ എന്നാടീ അവിടെത്തെ കളക്ടർ ആണോ.. ? കളക്ടർ ആയിരുന്നേ ഇത്രേം ടെൻഷൻ ഇല്ലായിരുന്നു... ആ പിശാചിനെ സഹിക്കാൻ അതിലേറെ ഉശിര് വേണം.... ങാ അതുപോട്ടെ നിന്റെ പുള്ളിക്കാരൻ എപ്പളാ...?? ഇപ്പോഴെങ്ങും

💬 Comments

View all comments