0%

Chapter Title : ഭാഗ്യദേവത 11

Author : Freddy Nicholas Read All Parts 792

ചോദിച്ചോട്ടെ.... ഇപ്പൊ ഞാൻ പറഞ്ഞത്, "ഫലിച്ചു" എന്ന് തോന്നുന്നുണ്ടോ.... ?. ഇപ്പൊ വിശ്വാസം വന്നോ. ? അവൾ ചോദിച്ചു. സത്യം... ചേച്ചി..... ! ഞാൻ വിശ്വസിക്കുന്നു... ! സത്യം. !!! സത്യം !!! രണ്ടു നിമിഷം ഞാൻ അവളുടെ കണ്ണുകളിൽ തന്നെ സൂക്ഷിച്ചു നോക്കി കൊണ്ട് ഞാൻ ചോദിച്ചു. "യദാർത്ഥത്തിൽ നീ ആരാ രേഷ്മേ".....?? സത്യത്തിൽ, നീയാണോ എന്റെ ""ഭാഗ്യദേവത"" ??? വല്ലാതെ വികാര ഭരിതനായി,.. പതിഞ്ഞ സ്വരത്തിൽ, ഞാൻ അവളുടെ കണ്ണുകളിൽ ഉറ്റു നോക്കികൊണ്ട്‌ ചോദിച്ചു..... അതിന് മറുപടിയായി...... നിഷ്കളങ്കമായ ഒരു നോട്ടവും ഒപ്പം അത്ര തന്നെ നിഷ്കളങ്കത നിറഞ്ഞ ഒരു നല്ല പുഞ്ചിരിയും സമ്മാനിച്ചു കൊണ്ട് അവൾ എന്റെ മുറിയിൽ നിന്ന് തിരിഞ്ഞോടി.......

പുറകിൽ നിന്ന് അവളുടെ കൈയിലെ പിടി വിടാതെ, വീണ്ടും അവളെ ഞാൻ അണച്ചു പിടിച്ചു,... അടുക്കളയിലെ തീചൂടേറ്റ്, വിയർത്ത മുഖത്തെ, ചുവന്നു തുടുത്ത കവിളുകൾ ചേർത്തു ഞാൻ നിഷകളങ്കമായ, ആ മുഖം എന്റെ കൈകുമ്പിളിൽ വാരിയെടുത്ത്, ആ കണ്ണുകളിലെ ആഴങ്ങളിലേക്ക്, വീണ്ടും ഉറ്റു നോക്കി കൊണ്ട് ഞാൻ ചോദിച്ചു.

"ആത്മാർത്ഥമായി, ഹൃദയത്തിൽ തൊട്ട് " സത്യമായിട്ടും "ഈ അതുൽ, ഈ ചേച്ചിയോട് ഒരു കാര്യം ചോദിച്ചോട്ടെ"....

"ചോദിച്ചോളൂ "...... അവൾ പറഞ്ഞു "വരുന്നോ എന്റെ പൊന്നുമോള്... എന്റെ കൂടെ"....??? "എന്റെ ജീവിതപങ്കാളിയായിട്ട് ", "എന്റെ വേളി പെണ്ണായിട്ട്."...... ???? ഈ ശരീരത്തിൽ ജീവനുള്ളിടത്തോളം കാലം, ഈ കണ്ണുകൾ അടയുന്നത് വരെ... "ഒരു സങ്കടവും വരുത്താതെ" "പോന്നു പോലെ" നോക്കിക്കൊള്ളാം നിന്റെ അതൂട്ടൻ..... "ഹൃദയത്തിൽ തൊട്ടുള്ള വാക്കാണ് ഇതിൽ മാറ്റമില്ല"..... എനിക്കിനി

💬 Comments

View all comments