0%

Chapter Title : ഭാഗ്യദേവത 11

Author : Freddy Nicholas Read All Parts 292

എന്നും അത് ഏതോ കമ്പികുട്ടന്‍.നെറ്റ്ദൂരെ നിന്നും വന്ന കോളായിരുന്നു എന്നും സംസാരിച്ചു തുടങ്ങുമ്പോൾ തന്നെ കട്ടായി എന്നൊക്കെ പറഞ്ഞു,, ഞാൻ ദേഷ്യതോടെ ഫോൺ കട്ട് ചെയ്തു.......... അവളോടുള്ള അരിശം ഞാൻ തീർത്തത് അങ്ങിനെ ആയിരുന്നു..... ഫോൺ വന്ന വിഷയം ഞാൻ അതിനെ അത്ര കാര്യമാക്കിയില്ല..... 11:30 യോടുകൂടി വീട്ടിൽ തിരിച്ചെത്തി.... അച്ഛനെ തിരികെ കൊണ്ടന്നു കിടത്തി... ടാക്സികൂലി കൊടുത്തു, അച്ഛന് കുടിക്കാനുള്ളത് അമ്മ പെട്ടെന്ന് ഉണ്ടാക്കി കൊണ്ടുവന്നു........ ആശുപത്രിയിലെ വിശേഷങ്ങളൊക്ക അമ്മയോട് പറഞ്ഞു കഴിഞ്ഞപ്പോൾ സമയം പോയതറിഞ്ഞില്ല.... കാലത്തൊന്നും കഴിക്കാത്തത് കൊണ്ടുള്ള വിശപ്പിന്റെ ആധിക്യത്താൽ.... ഞാൻ സുരേട്ടനെയും കൂട്ടി ഊണ് കഴിക്കാനിരുന്നു...... ഊണ് വിളമ്പിത്തന്നത് പോലും അമ്മയാണ്.... അപ്പോളൊന്നും ചേച്ചിയെ ഞാൻ ആ പരിസരത്ത് പോലും കണ്ടില്ല..... ചേച്ചി എവിടമ്മേ..... ? കണ്ടില്ലല്ലോ.... ? ഇത്രയും നേരം അവളവിടെ പറമ്പിൽ ഉണ്ടായിരുന്നു.... ഇപ്പൊ അച്ഛന്റെ മുറീല് കാണും,.... നിന്നെ പേടിച്ചിട്ടാ ഇങ്ട്.... വരാഞ്ഞത്.... കാലത്ത് ആ കിടാവിനെ തൊഴുത്തിന് അഴിച്ചു കെട്ടാപോയതാ അവള് അവസാനം കിടാവ് അവളെ ഇട്ട് ഈ നാട് മുഴുവനും ഓടിച്ചു..... കാലിനു ചെരിപ്പ് പോലുമില്ലാതാ അതിനെ പിടിക്ക്യാനായിട്ട് അതിന്റെ പൊറകേ അവളോടിയത്...... കാലില് മുള്ള് കൊണ്ടുന്നൊക്കെ പറയണത് കേട്ടു....... ഇവിടെ വന്നാ ആ മണിക്കുട്ടിടെ പിറകീന് മാറില്ല്യ ന്റെ കുട്ടി..... പിന്നെന്തു ചെയ്യും..... കാലത്ത് മുതൽക്കേ എന്തൊക്കെയോ പണികളിലാണ് അവള്..... മറ്റന്നാ തിരിച്ചു പോണോന്നും പറഞ്ഞിരിക്ക്യാ....... ഹോ.... ഒരു ആശ്വാസം........ ഞാൻ ഉറക്കെ ചിരിച്ചു..... പക്ഷെ എന്റെ മനസ്സിലാണെന്ന് മാത്രം.....

"ആ കുട്ട്യോടൊന്ന് ഇത്തിരി നേരം വെറുതെ ഇരിക്കാൻ പറ... ന്റെ ഗീതേടത്യേ".... വെറ്തെ ഇരിക്ക്യൻ നേരല്ല്യല്ലോ... ആ കുട്ടിക്ക്യ..... ! "അവളോടാരാ പറയ്യാ... ന്റെ സുരാ...... വ്വ്ടെ വന്നാ..ല്ലേ,... ന്റെ കുട്ടിക്കിഇത്തിരി സ്വാന്ത്ര്യയൊള്ളോ.... ന്തേലും ചെയ്തോട്ടെ"..... "ആ പാവം ആ ബാംഗ്ലൂരിലെ വലിയ വീട്ടീകെടന്ന് ശ്വാസം മുട്ടെല്ലെ"..... മനക്കുഞ്ഞ് ഈയടുത്തങ്ങാനും വരുണ്ടോ... ? രണ്ടുമാസം മുൻപ്, വല്ല്യ സന്തോഷത്തോടെ എന്നോട് വിളിച്ചു പറയണ്ടായി.... അവൻ വരണ്ട്ന്ന്.... പിന്നെ ഒരാനക്കോം കണ്ടില്ല്യ..... രവിയേട്ടന്, ദീനായിട്ട് പോലും ഇവിടെ വരെ വന്നൊന്ന് കാണാനുള്ള സമയം കിട്ടീല്ല്യാച്ചാ........ !

ഊണ് കഴിച്ച ശേഷം സുരേട്ടൻ കടയിലോട്ട് പോയി..... അച്ഛന്റെ വിശ്വസ്ത സേവകൻ, സുഹൃത്ത്, കൂടപ്പിറപ്പ്... എന്ന് വേണ്ട എന്തൊക്കെയോ ആണ് ആ മനുഷ്യൻ..... അച്ഛന്റെ നല്ല കാലത്ത് അയാൾക്ക്‌ വേണ്ടി ചെയ്ത ഏതോ "സുകൃതം". അതിന് ഇന്നും നന്ദിയോടെ കാവലിരിക്കുന്ന

💬 Comments

View all comments