Chapter Title : ഭാഗ്യദേവത 12
തന്നെ.... അപ്പോൾ തന്നെ ഞാൻ രേഷ്മയെ വിളിച്ചു കാര്യം പറഞ്ഞു..... ഇന്ന് നമ്മുടെ ഫാസ്റ്റ് നൈറ്റ് അല്ലേ...?രേഷ്മ....? അതിന് എന്തെങ്കിലും ഒരുക്കങ്ങൾ ആവശ്യമുണ്ടോ...... I mean anything special...... ? ആണോ... ? ഞാൻ വിചാരിച്ചു അത് കഴിഞ്ഞ ദിവസം കഴിഞ്ഞെന്ന്.... !! അവൾ തമാശ രൂപേണ പറഞ്ഞു. അപ്പൊ എങ്ങനെയാ പ്രോഗ്രാം..... ? അത്,.. അതുൽ തന്നെ ഫിക്സ് ചെയ്‌താൽ മതി. എന്നാലും ഒരു അഭിപ്രായം പറഞ്ഞൂടെ മോളെ നിനക്ക്.... ? മ്മ്... ഞാനെന്താ പറയേണ്ടത് അത് നീയല്ലേ തീരുമാനമെടുക്കേണ്ടത്... ?
ങാ.... പിന്നെ..... അതുൽ, ഇപ്പൊ എവിടെയാ ഉള്ളത്.... ? ഞാൻ നമ്മുടെ സിറ്റിയില്.... ! ങാ.... അപ്പഴേ..... അങ്ങനെ തീരുമാനിച്ച സ്ഥിതിക്ക് ..... ഇങ്ങോട്ട് വരുന്നതിന് മുൻപ് ഏതെങ്കിലും മെഡിക്കൽ ഷോപ്പിൽ കേറീട്ട് വന്നാമതി കേട്ടോ..... !! ഉവ്വോ...... ? എന്തെ..... ? ആർക്കാ മരുന്ന് വാങ്ങേണ്ടത്.... ? നിനക്കാണോ.... ? നിനക്കെന്തു പറ്റി..... ? പനിയാണോ... ?
എനിക്കെന്തു പറ്റാൻ...... ? നിനക്ക് തന്നെ.... !!! എനിക്കോ.... ? എനിക്കെന്തിനാ മരുന്ന്..... ?? ങാ.... നേരത്തെ പറഞ്ഞ ഫാസ്റ്റ് നൈറ്റ്, ഇന്ന് ആണെങ്കിൽ, മരുന്ന് ഒന്നുകിൽ നിനക്ക്... !! അല്ലങ്കിൽ എനിക്ക്.... !! വേണ്ടിവരും.....!! എനിക്കൊന്നും മനസിലായില്ല..... !! അപ്പോഴേ....... പ്രൊട്ടക്ഷൻ വേണ്ടിവരും എന്ന്...... !!
എന്റെ രേഷ്മേ.... നീ ഒന്ന് തെളീച്ച് പറ... ! എനിക്കൊന്നും മനസിലായില്ല..... ! ആർക്കാ... മരുന്ന് വേണ്ടത്...... ?? മരുന്നല്ല.... കുന്തം.... യെടാ.... പൊട്ടാ... ഇന്നത്തെ ദിവസം "പ്രികോഷൻ" എടുക്കേണ്ട കാര്യമാണ് പറഞ്ഞത്.... !!! ശ്.... ഓ, ഓഓഓഓ....... അങ്ങനെ...!!! അതൊന്നുമില്ലാതെ ഇങ്ങോട്ട് വരണ്ട.... !!!ആദ്യമേ പറഞ്ഞേക്കാം....... അങ്ങനെ വന്നാലും... മോൻ സ്വന്തം റൂമിൽ, ഒറ്റയ്ക്ക് കിടന്നുറങ്ങിയാമതി കേട്ടോ..... പിന്നെ എന്നെ കുറ്റം പറയരുത്....... ങാ..... അപ്പൊ എന്താ ഐറ്റം വേണ്ടത്..... ? അത് പറഞ്ഞില്ല.... ? അത് എന്നോടാണോ ചോദിക്കണേ.... ?എനിക്കറിയില്ല, അത് , എന്റെ പുന്നാര മോൻ തന്നെ തീരുമാനിച്ചാൽ മതി... എന്നാലും...... ?!?! പ്രൊട്ടക്ഷൻ എടുക്കേണ്ടത് നീയാണ്....! ഇനി അത് വേണ്ടെന്നു തോന്നുകയാണെങ്കിൽ..... ഏതെങ്കിലും അധികം side ഇഫക്ട് ഇല്ലാത്ത "പിൽ," tablet എന്തെങ്കിലും വാങ്ങിയാൽ മതി..... ശോ..... എടീ എന്റെ രേഷു ഞാൻ അങ്ങനെയുള്ള കാര്യം ഇപ്പോഴാ ഓർക്കുന്നത് തന്നെ.... !! മ്മ്... ഇതൊന്നുമറിയാതാണോ, കല്ല്യാണം കഴിച്ചത്..... ?? ങാ...... പിന്നൊരു കാര്യം
💬 Comments
View all comments