0%

Chapter Title : ഭാഗ്യദേവത 2

Author : Freddy Nicholas Read All Parts 487

ഞാൻ പോയി ഉറങ്ങൂ... "അല്ല.. ഞാൻ ഹാപ്പിയല്ല" !!! അവൾ ശാഠ്യം പോലെ പറഞ്ഞു എന്തായിത്.. കൊച്ചു കുട്ടികളെപ്പോലെ..? ഈ ചേച്ചി ചിലപ്പോൾ ഇങ്ങനെയാ,.! എന്നേക്കാൾ ചെറിയകുട്ടി... ഇപ്പൊ വെറും നഴ്സറിയിൽ പഠിക്കുന്ന കൊച്ചാണ്..... ങാ... ഞാൻ അങ്ങനെ തന്നെയാ... അതിലാർക്കും നഷ്ട്ടമില്ലല്ലോ.? ഉണ്ടോ ? ഉണ്ടല്ലോ... ഈ എനിക്ക് തന്നെ... ഈ പൂ പോലത്തെ മുഖം കാണുമ്പം സങ്കടം വരുന്നുണ്ടല്ലോ... എന്റെ മോള് ഹാപ്പി ആവാൻ ഞാനെന്താ വേണ്ടേ...?? അവളുടെ പുറത്തുകൂടി തടവി, പിൻകഴുത്തിലും ആ ചുരുൾ മുടിയിലും കൈകൊണ്ടു ഒന്ന് മൃദ്‌വായ് തടവി. "കുറച്ചു നേരം ഇവിടെ ഇങ്ങനെ ഇരിക്കാമോ"...? ഇടറിയ സ്വരത്തിൽ അവൾ ചോദിച്ചു. പിന്നെന്താ... !! എത്ര നേരം വേണമെങ്കിലും ഇരിക്കാം..... എന്റെ ചേച്ചിയേ ഹാപ്പി ആക്കാൻ വേണ്ടി ഞാൻ എന്തും ചെയ്യും...!! ഉം... പിന്നെ..!! പോടാ !! വെറുതെ... പുളു. അതെന്നാടി ചേച്ചി നീ എന്നേ പുച്ഛിച്ചത്...? എന്നെ ആക്കിയതാണല്ലേ..? പുച്ഛിച്ചതൊന്നുമല്ല... കാര്യം പറഞ്ഞതാ... ! എല്ലാവരും ഇങ്ങനെയാ.... ഭംഗിവാക്ക്... അതിനൊട്ടും കുറവില്ല... എന്നാ, നേരം വെളുക്കുന്നിടം വരെ എന്റടുത്തു ഇങ്ങനെ ഇരിക്ക്.. വെറുതെ ഇരിക്കാനോ...? പിന്നെന്താ..?റെഡി.. !! അതെ, അപ്പൊ നിനക്ക് ഉറങ്ങണ്ടേ..? ഞാൻ ചോദിച്ചു. ഞാൻ ഉറങ്ങും..!! നീ ഉറങ്ങരുത്...!! നീ ഇവിടെ ഇങ്ങനെ ഇരിക്കണം അവൾ പറഞ്ഞു, നീ എന്നതാടി ചേച്ചി എന്നെ ശിക്ഷയ്ക്കയാണോ ?? അതിന്നും മാത്രം തക്ക പാപം എന്താണാവോ ഞാൻ നിന്നോട് ചെയ്തേ... ?

അപ്പൊ എനിക്ക് ഉറങ്ങണ്ടേ ?! ഞാൻ ചോദിച്ചു... എന്നാ പിന്നെ പോയി കിടന്നുറങ്ങ്..! ഡയലോഗടിക്കാതെ... പോ..പോ.. ഞാൻ നിന്നെ ഇങ്ങോട്ട് ക്ഷണിച്ചില്ലല്ലോ... അവൾ വീണ്ടും വയലെന്റ് ആയി. ഓ... എന്റമ്മോ... ഞാൻ ഇവിടെ തന്നെ ഇരിക്കാമേ.. പുലരും വരെ... ! വേണ്ട പൊയ്ക്കോളൂ......!!! എനിക്കാരുടേയും കൂട്ടും, സെക്യൂരിറ്റിയും ഒന്നും വേണ്ട. പൊയ്ക്യോളൂ... പോ. !! എല്ലാവരും ഇങ്ങനെയാ പ്രശ്നം വരുമ്പം കൂടെ ആരും ഉണ്ടാവില്ല.... അവൾ ദേഷ്യവും സങ്കടവും ഒതുക്കി,കമ്പികുട്ടന്‍.നെറ്റ് തൊണ്ട ഇടറികൊണ്ട് പറഞ്ഞു. എനിക്ക് വിഷമമായി.. രംഗം കൂടുതൽ വഷളാവുന്നതിനു മുൻപ്, ഞാൻ പോകാനൊരുങ്ങി. ശരി.... ന്നാ, എന്റെ പോന്നു, മോള്, കിടന്നു ഉറങ്ങിക്കോ... ഞാൻ പോട്ടെ...! ഈ ദേഷ്യമൊക്കെ ആറിതണുത്തിട്ട്, നാളെ കാലത്ത് കാണാം, ok.? ഗുഡ് നൈറ്റ്... അവളുടെ നിറുകന്തലയിൽ ഒരു മുത്തം കൂടി കൊടുത്തിട്ട്, ഞാൻ പതുക്കെ അവൾ കിടന്ന തലയണയിൽ കൈകുത്തി എഴുന്നേറ്റു....

💬 Comments

View all comments