0%

Chapter Title : ഭാഗ്യദേവത 2

Author : Freddy Nicholas Read All Parts 488

പെട്ടെന്ന് തലയിണയിൽ കുത്തിയ എന്റെ കൈവിരലുകളിൽ അവൾ ബലമായി പിടിച്ചു വച്ചു... മിണ്ടാതെ കണ്ണുകളടച്ചു കിടന്നു. ഞാൻ അവിടെ തന്നെ ഇരിക്കണമെന്ന് അവൾ ഉള്ള് കൊണ്ട് ആശിച്ചു,, എന്നർത്ഥം. എന്റെ വലതു കൈ അവളുടെ മുടിയിഴകളെ വീണ്ടും തലോടി ക്കൊണ്ട് ഞാൻ അവളുടെ അരികിൽ ഒട്ടിചേർന്നിരുന്നു. ഒരു കൂട്ട് ആഗ്രഹിക്കുന്ന അവൾ എന്റെ കൈയിൽ മുറുകെ പിടിച്ചു... വിടാതെ... പിന്നെ എന്നെ നോക്കിക്കൊണ്ട് അവളുടെ ചുണ്ടുകൾ എന്തോ പറയാൻ വെമ്പി... എന്താ ചേച്ചി..? എന്തിനാ എന്നോട് ഇങ്ങനെ ദേഷ്യം...? .....അതിനും മറുപടി ഇല്ല...! ഞാൻ ഇവിടെ ഇരിക്കണോ...? അതോ പോണോ..... ??? എന്റെ കൈ വിട്ടാലല്ലേ എനിക്ക് പോകാനൊക്കൂ.? വിട്ടാൽ ഈ പാവം പൊയ്ക്കൊള്ളാം.. ....................................... !.!.!.........."ഇന്ന് പോണ്ട"...! കുറെ നേരത്തെ മൗനത്തിനു ശേഷം, അവൾ ഉരിയാടി.

തുടരും.................

💬 Comments

View all comments