0%

Chapter Title : ഭാഗ്യദേവത 3

Author : Freddy Nicholas Read All Parts 1.1K

പുളകങ്ങൾ ചാർത്തി. എന്റെ കൈവിരലുകളിൽ, മുറുകിയിരുന്ന പിടുത്തം കുറേശ്ശേയായി അയഞ്ഞു തുടങ്ങി. ആ കട്ടിലിൽ, അവളുടെ അരികിൽ തൊട്ടുരുമ്മി ഇരിക്കുന്ന എന്റെ തുടകളിൽ അവളുടെ മൃദുലമായ വിരൽത്തുമ്പുകൾ മെല്ലെ സ്പർശിച്ചു. അവൾ ക്രമേണ, എന്റെ തുടകളിൽ കൈകളോടിച്ചു... ഞാൻ ഈ മടിയിൽ ഇത്തിരി നേരം കിടന്നോട്ടെ ? അവൾ ചോദിച്ചു. ഓ.....പിന്നെന്താ.... വാ എന്റെ കുഞ്ഞു വാവ.... അവളുടെ ശിരസ്സ് പതുക്കെ എന്റെ മടിയിലേക്ക് ചേക്കേറി.

അവിടെ അവൾ തല ചായ്ച്ചു വിശ്രമിച്ചു. അമ്മയുടെ മടിയിൽ തല ചായ്ച്ചുറങ്ങുമ്പോൾ എനിക്കും അനുഭവപ്പെട്ടിരുന്നു അത്തരം. ഒരു സംരക്ഷണം. ആ സംരക്ഷണമെല്ലെ അവൾ ആഗ്രഹിച്ചത് എന്ന് എനിക്ക് ഒരു നിമിഷം തോന്നി........ പക്ഷെ നിമിഷനേരം കൊണ്ട്, എന്റെ സംശയം യാഥാർഥ്യത്തിലേക്ക് വന്നു. ആ മുഖവും ചുണ്ടുകളും എന്റെ തുടകളിൽ പതുക്കെ ചലിച്ചു.... ഞാൻ എന്റെ ടീഷർ ഉരി ആ കട്ടിലിന്റെ സൈഡിൽ എറിഞ്ഞു, ആ നഗ്നമായ പുറത്ത് എന്റെ രോമാവൃതമായ മാറിടം ചാഞ്ഞു... പതുക്കെയുള്ള എന്റെ നീക്കത്തെ അവൾ സ്വാഗതം ചെയ്തെന്നു എനിക്ക് തോന്നി... ആ കേശഭാരം വകഞ്ഞു മാറ്റി, പുറം കഴുത്തിൽ എന്റെ ചുണ്ടുകൾ ചേർത്തു ചുംബിച്ചു കൊണ്ട് ഞാൻ ചോദിച്ചു. ടോപ്‌ അഴിക്കട്ടെ ചേച്ചി ? മ്മ്... !!!! അവൾ ഒന്ന് കുറുകി. സമ്മതിച്ചു. എന്നാ എഴുന്നേൽക്ക്..... കിടന്നിടത്തു നിന്നും അവൾ സാവകാശം എഴുന്നേറ്റ് എനിക്ക് പുറം തിരിഞ്ഞ് മുട്ടുകളിലിരുന്നു. പുറകിലിരിക്കുന്ന ഞാൻ അത് അഴിച്ചെടുത്തു.. ഒരു കൊച്ചു നാണത്താൽ അവൾ മുഖം താഴ്ത്തി...... ടോപ്‌ അഴിച്ചു മാറ്റിയ ശേഷം ഞാൻ അവളെ പുറകിലേക്ക് തന്നെ, വലിച്ചണച്ചു...

💬 Comments

View all comments