Chapter Title : ഭാഗ്യദേവത 3
എന്റെ നെഞ്ചിൽ പുറം ചാരി അവൾ കുറച്ചു നേരമിരുന്നു. എന്റെ ഹൃദയം അൽപ്പം വേഗത്തിൽ മിടിക്കുന്നത് എനിക്ക് കേൾക്കാമായിരുന്നു.
എന്റെ വിരലുകൾ പതുക്കെ താഴോട്ടു സഞ്ചരിച്ചു അരയിൽ മുറുക്കി കെട്ടിയ ചുരിദാറിന്റെ ചരടിലായി എന്റെ വിരലുകളുടെ ലക്ഷ്യം.... അത് മുൻക്കൂട്ടി മനസ്സിലാക്കി, പെട്ടന്ന് എന്റെ കൈകൾ അവൾ തടഞ്ഞു. അയ്യോ... വേണ്ട.... !! പ്ലീസ്... എന്താ ചേച്ചി... ? അൽപ്പം നാണത്താൽ അവൾ സങ്കോചിതയായി.! എനിക്കെന്തോ... ഒരു ഭയം. !!! എന്തിനാ ഭയം.? എന്നെ പേടിയാ ?? ....................അതിനു മറുപടിയില്ല... ആ രണ്ടു നിമിഷങ്ങൾക്കകം അവളിലുണ്ടായ മാറ്റം അത്ഭുതകരമായിരുന്നു. അത് വരെ കണ്ട സ്ത്രീയേ അല്ല, ഇപ്പോൾ അവൾ.
അൽപ്പം നാണവും സങ്കോചവും കലർന്ന അവസ്ഥയിൽ അവൾ കാണപ്പെട്ടു.. എന്തോ ആലോചിച്ചു കൊണ്ട് എന്നപോലെ അവൾ പറഞ്ഞു..... രണ്ടു മിനിട്ട്... പ്ലീസ് എനിക്കൊന്ന് ബാത്റൂമിൽ പോകണം... കട്ടിലിൽ നിന്നും അവൾ എഴുന്നേറ്റു താഴെ ഇറങ്ങി. പെട്ടെന്ന് വിഷയം മാറ്റാൻ അവൾ പ്രയോഗിച്ച ഒരു ടിപ്പ് ആയിരിക്കാം അത്... എന്ന് എനിക്ക് തോന്നി... എന്തിനാ ചേച്ചി.? പതിഞ്ഞ സ്വരത്തിൽ ഞാൻ ചോദിച്ചു. എല്ലാവരും സാധാരണ എന്തിനാ ബാത്റൂമിൽ പോകാറ്,.. അതിന് തന്നെ... ! അവൾ പറഞ്ഞു. എയ്., എന്നാലും പറ.. ! എടാ, എനിക്കൊന്നു മൂത്രമൊഴിക്കണം...! അവൾ പതിഞ്ഞ, നേരിയ സ്വരത്തിൽ പറഞ്ഞു. എന്നാ പിന്നെ, അത് ഇവിടെ നിന്ന് തന്നെ സാധിച്ചോ... ഞാൻ പറഞ്ഞു. അയ്യേ,... ഇവിടുന്നോ..? അവൾ മുഖം ചുളിച്ചു. മ്മ്... അതേ.. ഇവിടെന്നു തന്നെ.... !! അയ്യയ്യേ.. നിനക്കെന്നാ വട്ടായോ.. ? വട്ടല്ല.. എനിക്കത്
💬 Comments
View all comments