Chapter Title : ഭാഗ്യദേവത 5
ജോലികൂടിയുണ്ട് തീർക്കാൻ, തീർത്തിട്ട് ഉടനെ വരാം... ങാ, വരുന്നെങ്കിൽ പെട്ടെന്ന് വരണം.. ലേറ്റ് ആയ, ഞാൻ ഉറങ്ങും. ഇല്ല, ഇല്ല ചേച്ചി.. പെട്ടെന്ന് വന്നേക്കാം... ഇത് ഇപ്പൊ തീർത്തില്ലങ്കി, നാളെ കാലത്ത് അതിനുള്ള സമയം കിട്ടില്ല.. ഞാൻ ദേ വന്നു... ചെയ്തു തീർക്കാനുള്ള ജോലികൾ തീർത്ത ഉടനെ ഞാൻ അവളുടെ മുറിയിൽ എത്തി.
തുടരും...........
💬 Comments
View all comments