Chapter Title : ഭാഗ്യദേവത 6
ഭാഗ്യദേവത 6
Bhagyadevatha Part 6 bY Freddy Nicholas | Previous Part

ഭാഗ്യദേവത 5 180
ഭാഗ്യദേവത 4 169
ഭാഗ്യദേവത 3 197
ഭാഗ്യദേവത 2 167
ഭാഗ്യദേവത 1 213
Continue reading part 6
അവൾ ഉറങ്ങീട്ടില്ല എന്നാ കാര്യം തീർച്ച, കാരണം, മുറിയുടെ വെന്റിലേറ്റർ കൂടി നല്ല വെളിച്ചം കാണുന്നുണ്ട്. ഞാൻ വാതിലിൽ രണ്ടു തട്ട് തട്ടി.... ങാ... കേറിവാടോ... എന്താ ഒരു ഫോര്മാലിറ്റിയൊക്കെ.... ?
മുറിയിലെ മേശപുറത്ത് ഒരു വലിയ കവർ കണ്ടു... എന്തൊക്കെയോ സാധനങ്ങൾ വാങ്ങി കുത്തിനിറച്ചിരിക്കുന്ന...ഒരു വലിയ ഷോപ്പിംഗ് ബാഗ്..... എന്താണാവോ കോള്... ഞാൻ ആലോചിച്ചു . കട്ടിലിൽ അതിന്റെ തല ഭാഗം ചാരി ഇരിപ്പാണ് അവൾ... ഞാൻ വന്നു കട്ടിലിനടുത്ത് നിന്നപ്പോൾ അവൾ ഇത്തിരി നീങ്ങിയിരുന്നു. എനിക്ക് സ്ഥലം തന്നു.... ഇരിക്കെടാ... അവൾ പറഞ്ഞു. ഇന്ന് ഒത്തിരി അലച്ചിലായിരുന്നു അല്ല ? അവൾ ചോദിച്ചു. ഉവ്വ... ചേച്ചി... ആകെ മടുത്തു. വൈകിട്ട് ആയായപ്പോഴേക്കും എങ്ങും നിന്നല്ലാതെ വന്ന ഒരു മുടിഞ്ഞ മഴയും. ഞാൻ ഇന്ന് കാലത്ത് പറഞ്ഞതല്ലേ.... മഴയുണ്ടാവുമെന്ന്.... ഓഹ്.... നീ എന്നാ പ്രവചനം പഠിച്ചിട്ടുണ്ടോ... കാര്യങ്ങൾ മുൻകൂട്ടി പറയാൻ. ? ഹും.... അതങ്ങനെയാ..... എനിക്ക് ചില കാര്യങ്ങളൊക്കെ മുൻകൂട്ടി അറിയാം...
പിന്നെ.. ഇന്ന് ടൗണിന്ന് ഞാൻ ഒരാളെ കണ്ടു... ചേച്ചി പറഞ്ഞു തുടങ്ങി... ആര്... ? "മെറീറ്റ"...നിന്നെ പറ്റി ചോദിച്ചു... നീ ഇപ്പൊ ഫോൺ ചെയ്യത്തില്ല.. കണ്ടാ മിണ്ടത്തുമില്ലന്നാ അവൾ പറഞ്ഞെ.... ഞാൻ ഇന്ന് കാലത്ത് ടൗണിൽ വച്ച് കണ്ടിരുന്നു... മനപ്പൂർവം
💬 Comments
View all comments