0%

Chapter Title : ഭാഗ്യദേവത 5

Author : Freddy Nicholas Read All Parts 334

ചേർത്തുവച്ചവൾ കിടന്നു. അവൾ എനിക്ക് സമ്മാനിച്ച മന്ത്രമരുന്ന് നൂറ് ശതമാനം ഫലവത്തായിരുന്നു... സെക്കന്റ്കൾക്കകം ഞാൻ ഗാഢമായ നിദ്രയിലേക്ക് ഊർന്നിറങ്ങി....... ഞാൻ അഗാധമായ സ്വപ്നലോകത്ത് ഒഴുകി നടന്നു....................

ബാത്റൂമിൽ ടാപ്പ് തുറന്നു വിട്ട് ശക്തമായി വെള്ളം വീഴുന്ന ശബ്ദം കെട്ടിട്ടാണ് ഞാൻ ഉണർന്നത്.. പെട്ടെന്ന് ഞാൻ മുറിയിലെ ക്ലോക്കിലേക്ക് നോക്കി. സമയം അഞ്ചേകാൽ. പിന്നെ ചുറ്റും നോക്കി. അപ്പോഴാണ് എനിക്കു പരിസരബോധം വന്നത്.. ഞാൻ ഇപ്പോൾ ഉള്ളത് ചേച്ചിയുടെ റൂമിലാണ്. പെട്ടെന്ന് ചാടിയെഴുന്നേറ്റു. എന്റെ റൂമിലേക്ക്‌ പോകാൻ വേണ്ടി കട്ടിലിൽ നിന്ന് ഇറങ്ങി രണ്ടടി നടന്നു. അയ്യോ..... എന്റെ തുണി എവിടെ ഞാൻ എന്നോട് തന്ന ചോദിച്ചു. കട്ടിലിന്മേൽ അഴിച്ചിട്ട, എന്റെ അണ്ടർ വെയറും, ബർമുഡയും ഞാൻ പുതച്ചു കിടന്ന ബെഡ്ഷീറ്റിന്റെ അടിയിൽ കിടക്കുന്നു, അതെടുത്തു വലിച്ചു കയറ്റി, റൂമിന്റെ വാതിലിനടുത്തു ചെന്നു പതുക്കെ പരിസരം വീക്ഷിച്ചു. ആരും ഉണർന്നിട്ടില്ല.. ഭാഗ്യം.. മിന്നൽ വേഗത്തിൽ ഞാൻ എന്റെ റൂമിലോട്ടു ഓടി കയറി വാതിലടച്ചു, കിടന്നുറങ്ങി, ശോ... ഇത്തിരി കൂടി നേരം വൈകിയിരുന്നെങ്കിൽ സംഗതി ആകെ മൊത്തം കൊളമായേനെ....

ഞാൻ ആ കിടപ്പ് കിടന്നങ്ങ് ഉറങ്ങിപ്പോയി. ഇന്ന് ഇത്തിരി ലോങ്ങ്‌റൂട്ട് പോകാനുണ്ട്. കാലത്ത് തന്നെ കുളിച്ചു ഒരുങ്ങി പോകാനുള്ള തിരക്കിലാണ് ഞാൻ. ഇത്തിരി ലേറ്റ് ആയിട്ടാണ് ഉറക്കമുണർന്നത്.... ഡ്രസ്സ്‌ മാറ്റി ലാപ് ടോപ്‌ അടങ്ങിയ ബാഗും തൂക്കിപിടിച്ച് പടികൾ ഇറങ്ങുമ്പോൾ, ഹാളിൽ നിന്ന് ചേച്ചിയുടെ നീട്ടി വിളിയുടെ സ്വരം കേട്ടു. "അതൂ..... ബ്രേക്ക് ഫാസ്റ്റ് എടുത്തു വച്ചിട്ടുണ്ട്.".. കഴിച്ചിട്ട് പോയാമതി. നേരെ ഡൈനിങ്ങ്‌ ഹാളിൽ ചെന്നു ഒരു പ്ലേറ്റ് എടുത്തു, അടച്ചു വച്ച പാത്രത്തിൽ നിന്നു മൂന്നാലു ഇഡ്ഡലി എടുത്തു, സാമ്പാറും, ചട്ട്ണിയും ഒരേ പ്ളേറ്റിൽ തന്നെ ഇട്ട് കഴിക്കാൻ തുടങ്ങിയപ്പോൾ, ഒരു ഗ്ലാസ്‌ ചൂട് പാൽ മറ്റൊരു പാത്രത്തിലിട്ട് ആറ്റി തണുപ്പിച്ചു കൊണ്ട് ചേച്ചി വന്നു.. ഗ്ലാസിൽ ഒഴിച്ച് തന്നു... എന്നിട്ട് ചോദിച്ചു ഇന്നെവിടെയാ ഡ്യൂട്ടി.? ഞാനൊന്ന് അവളെ പാളി നോക്കി... പുലർകാലത്തെഴുന്നേറ്റു കുളിച്ചു കുറിയും തൊട്ട് നിൽക്കുന്ന അവളെ കാണാൻ തന്നെ എന്തൊരു ഐശ്വരമാണ്... അവൾ കാണാതെ ഞാൻ അവളെ ഒന്നും സൂക്ഷിച്ചു നോക്കി. ഒത്തിരി സന്തോഷവും, ഉത്സാഹവും, പ്രസന്നതയും കാളിയാടുന്നുണ്ടായിരുന്നു, ആ മുഖത്ത്. ഓ... ഇന്ന് തിങ്കളാഴ്ചയല്ലേ... ഒരിത്തിരി ദുരെയാണ്.. ഞാൻ അവളുടെ മുഖത്ത് നോക്കാതെ പറഞ്ഞു... എനിക്ക് അവളുടെ മുഖത്ത് നോക്കാൻ ഒരു ചമ്മൽ. അവൾക്കും എന്നെ ഫേസ്

💬 Comments

View all comments