0%

Chapter Title : ഭാഗ്യദേവത 6

Author : Freddy Nicholas Read All Parts 801

നോക്കി. നിറയെ ഐറ്റംസ് ആണല്ലോ..? രണ്ടുമൂന്നു ജോഡി ജീൻസും, ടീഷർട്ടും, രണ്ടു ജോഡി എക്സിക്യൂട്ടീവ് ഷർട്ടും. പാന്റും, അതിന്റെ കൂടെ ഒരു ജോഡി ഷൂസ്, ബെൽറ്റ്‌. Ect.. Ect എല്ലാം കൂടി അടങ്ങിയ ഒരു വലിയ കവർ... എല്ലാം കൂടി വലിയ ഒരു "ബിഗ് ബജറ്റ് ഷോപ്പിംഗ് " ആണല്ലോ ടീ ചേച്ചി, വലിയ തുക പൊട്ടിച്ചു കാണുമല്ലോ..ല്ലേ ? എന്നതാ കോള്.. ? ഹേയ്, ഇത് എന്റെ പോക്കറ്റ് മണിയിൽ നിന്ന് വാങ്ങിയതാ.... എന്റെ അതിയാൻ എനിക്ക് മാസത്തിൽ അയച്ചു തരുന്ന പോക്കറ്റ് മണി.... അവൾ അങ്ങനെയാ..... പഠിക്കുന്ന കാലത്തും അവൾ വീട്ടിൽ വച്ച് കുറെ കുട്ടികൾക്ക് ട്യൂഷൻ എടുത്തു കിട്ടുന്ന പണം അവളുടെ പോക്കറ്റ് മണി..... അത് കൊണ്ട് എനിക്ക് ഇതുപോലെ എന്തെങ്കിലുമൊക്കെ വാങ്ങിച്ചു തരും.......

ഇതൊക്കെ ഒപ്പിക്കാൻ എപ്പോ പോയി...? ഇന്ന് കാലത്ത് തന്നെ പോയി. ടൌണിൽ ഇത്തിരി സാധനങ്ങൾ വാങ്ങിക്കാനുണ്ടായിരുന്നു. താങ്ക്യൂ ചേച്ചി... താങ്ക്യൂ വെരിമച്ച്... എടീ ചേച്ചി, നിനക്കേയുള്ളൂ... എന്നോട് ഈ സ്നേഹം. എന്ന്പറഞ്ഞു. എപ്പോഴും കാണിക്കുന്ന സ്നേഹ പ്രകടനം... കെട്ടിപിടിച്ചു അവൾക്ക്‌ ഒരു മുത്തം കൊടുത്തു. നമ്മൾ രണ്ടും പണ്ട് മുതൽക്കേ അങ്ങനെയാണ്... സ്നേഹം വന്നാൽ കെട്ടിപിടിച്ചു മുത്തം കൊടുക്കും... അരിശം വന്നാൽ കെട്ടിപിടിച്ച് ഒരു കടി വച്ചുകൊടുക്കും.... ആ മുത്തം കൊടുത്തപ്പോൾ, ഇന്നവൾ ഇന്നലെത്തേക്കാൾ സുന്ദരി ആണെന്ന് തോന്നി. പക്ഷെ സൂക്ഷിച്ചു നോക്കിയപ്പോൾ അത്‌ തോന്നൽ അല്ലാന്നു മനസ്സിലായി. അതേയ്, അപ്പൊ ബ്യുട്ടീ ആയിട്ടുണ്ടല്ലോ... വല്ല വിശേഷം ഉണ്ടോ ? ഉം...പോടാ..!! ഏതായാലും രണ്ടു ദിവസം കഴിഞ്ഞു

💬 Comments

View all comments